ബോഡി വൈറ്റെനിങ്ങിന് ഈ മാസ്ക് മതി… ഈ രണ്ട് ചേരുവ ഉപയോഗിച്ച് ക്ലീൻ ചെയ്യാം…| Face Mask for skin

ശരീര സൗന്ദര്യത്തിന് ഏറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ശരീരത്തിൽ ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവ. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സ്കിൻ നിറം വയ്ക്കാൻ സഹായിക്കുന്ന ഫേസ് മാസ്ക്ക് ആണ് മുഖത്ത് മാത്രമല്ല മുഴുവനായി ബോഡിയിൽ അപ്ലൈ ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൈകാലുകളിൽ ഉണ്ടാകുന്ന കരിവാളിപ്പ് മാറ്റിയെടുക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. ഇതിൽ പ്രധാനമായും ആവശ്യമുള്ളത് ഇരട്ടി മധുരമാണ്. ഇത് അങ്ങാടി കടകളിൽ വാങ്ങാൻ ലഭിക്കുന്ന ഒന്നാണ്.

വളരെ എളുപ്പത്തിൽ തന്നെ ഓൺലൈൻ സൈറ്റുകളിൽ നിന്നും ഇത് ലഭിക്കുന്നതാണ്. നമ്മുടെ ചർമ്മത്തിന് ആവശ്യമായ നിരവധി ഗുണങ്ങൾ ഇതിൽ കാണാൻ കഴിയും. പ്രധാനമായും ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകളെല്ലാം മാറ്റിയെടുക്കാനും അതുപോലെതന്നെ ചർമം എപ്പോഴും ചെറുപ്പമായിരിക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. കറുത്ത പാടുകളും മാറ്റിയെടുക്കാനും നിറം വയ്ക്കാനും സഹായിക്കുന്നതിൽ ഏറ്റവും നല്ല ഒന്നാണ് ഇരട്ടിമധുരം. ഇത് എന്തിനെല്ലാം സഹായിക്കുന്ന തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇത് തയ്യാറാക്കാൻ ആദ്യം തന്നെ ആവശ്യമുള്ളത് മുട്ടയുടെ വെള്ള ആണ്. ഒരു മുട്ടയുടെ വെള്ള ആണ് പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുന്നത്. ഏത് മുട്ട വേണമെങ്കിലും എടുക്കാവുന്നതാണ്. മുട്ടയുടെ വെള്ളയും ചർമം നിറം വെക്കാനും അതുപോലെ തന്നെ ചർമം ചെറുപ്പം ആയിരിക്കാനും ഇത്തരത്തിലുള്ള ചുളിവുകൾ വരുന്നത് തടയാനും സഹായിക്കുന്ന ഒന്നാണ് ഇത്. ഇതു കൂടാതെ ചർമ്മത്തിൽ ഉണ്ടാകുന്ന കുഴികൾ വലുതായി എടുത്ത് കാണിക്കുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. അപ്പോൾ ഇതിന്റെ സൈസ് കുറയ്ക്കാൻ ആയിട്ട് വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. മുട്ടയുടെ വെള്ള ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഇരട്ടിമധുരമാണ്.

ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിലാണ് ഇരട്ടിമധുരം ചേർത്തു കൊടുക്കുന്നത്. ഇത് നിങ്ങൾ എടുക്കുന്ന മുട്ടയുടെ വെള്ളയുടെ അളവിൽ അനുസരിച്ച് വേണം ചേർത്ത് കൊടുക്കാൻ. വളരെ എളുപ്പത്തിൽ തന്നെ ഇങ്ങനെ ചെയ്താൽ ഫേസ് മാസ്ക് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. പലപ്പോഴും സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി പലതരത്തിലുള്ള കെമിക്കൽ വസ്തുക്കൾ ഉപയോഗിക്കാറുണ്ട്. ഇനി ഇത്തരം പ്രശ്നങ്ങൾ പൂർണമായി തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world