ചക്ക ഇനി രുചി പോകാതെ എത്ര കാലം വേണമെങ്കിലും സൂക്ഷിക്കാം..!! സീസൺ അല്ലെങ്കിലും ചക്ക കഴിക്കാം…| Preserve Jackfruit Fresh

കിടിലൻ ടിപ്പുകളാണ് ഇവിടെ പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല കിടിലൻ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. എല്ലാവരുടെ വീടുകളിൽ ചക്കയുടെ കാലഘട്ടമാണ്. നല്ല രീതിയിൽ തന്നെ ചക്ക എങ്ങനെ സൂക്ഷിച്ചുവയ്ക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. വറക്കാൻ ആണെങ്കിലും അതുപോലെ തന്നെ വേവിക്കാൻ ആണെങ്കിലും പച്ച ചക്ക എടുക്കുക. ഇത് നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്ത ശേഷം ഇത് വീടുകളിലുള്ള നല്ല കവറുകളിൽ സ്റ്റോർ ചെയ്ത് സൂക്ഷിക്കാവുന്നതാണ്.

ഇത് നല്ല രീതിയിൽ തന്നെ എഫക്ടീവായ ഒന്നാണ്. ഫ്രഷ് ആയിരിക്കുന്ന സമയത്ത് തന്നെ ഇത് സ്റ്റോർ ചെയ്യാൻ സൂക്ഷിക്കേണ്ടതാണ്. ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ തന്നെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. ചക്ക എല്ലാ സീസണിലും ലഭിക്കണമെന്നില്ല. ഇനി അത്തരത്തിലുള്ള സമയമെല്ലാം കഴിക്കാൻ ഇത് നിങ്ങളെ സഹായിക്കും. ഇത് വേവിക്കാൻ എടുക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല. വറക്കാനായി ഇഷ്ടമില്ലാത്തവർക്ക് ഇത് വേവിച്ച് ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

നമ്മുടെ നാടുകളിൽ കൂടുതലായി മറ്റൊരു മെത്തേഡും കൂടെ പറയുന്നുണ്ട്. ഒരു വിഷവും ച്ചേരാത്ത ഒരു മായവും ചേരാത്ത ഒരേയൊരു സാധനം ചക്ക തന്നെയാണ്. ഇത് നഷ്ടപ്പെടുത്താതെ മാക്സിമം സൂക്ഷിക്കാൻ ശ്രദ്ധിക്കുക. വേവിക്കാൻ ആണെങ്കിലും സൂക്ഷിക്കാൻ ആണെങ്കിലും പച്ച ചക്ക എടുക്കുക. ഇത് നല്ല രീതിയിൽ ക്ലീൻ ആക്കിയ ശേഷം വീടുകളിലുള്ള നല്ല കവറുകളിൽ ഇത് സ്റ്റോർ ചെയ്ത് സൂക്ഷിക്കാൻ സാധിക്കുന്നതാണ്.

നല്ല രീതിയിൽ തന്നെ എഫക്ടീവായ ഒന്നാണ് ഇത്. ഇത് വറുക്കാനായി എടുത്തു വച്ചിരുന്ന ചക്കയാണ്. ഇതിന്റെ തണുപ്പ് ചെറുതായി മാറിയശേഷം വറുത്തെടുക്കാൻ സാധിക്കുന്നതാണ്. ഇത് ഒരു കവറിൽ കെട്ടിയാണ് സൂക്ഷിച്ചിരിക്കുന്നത്. ഇത് കുറെ കാലം സൂക്ഷിച്ചു വയ്ക്കാൻ സാധിക്കുന്നതാണ്. ഇത് വാടാന്‍ പാടില്ല ഫ്രഷ് തന്നെ സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *