ബ്രഷ് ഇല്ലാതെ തന്നെ ബാത്റൂം ക്ലീനാക്കിയെടുക്കാം..!! ടൈലും വൃത്തിയാകും…

ബാത്റൂം നല്ല രീതിയിൽ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇന്ന് പല വീട്ടമ്മമാരും ഏറെ ബുദ്ധിമുട്ടുന്ന ഒരു പ്രശ്നമാണ് വീട് ക്ലീൻ ചെയ്യുന്നത്. കാലങ്ങളായി ക്ലീൻ ചെയ്യാത്ത ബാത്റൂമുകൾ പിന്നീട് ക്ലീൻ ചെയ്യാൻ വളരെ ബുദ്ധിമുട്ട് ഉണ്ടാകുന്ന അവസരങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ കൂടി ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. വളരെ എളുപ്പത്തിൽ തന്നെ ഇനി ബാത്റൂമുകൾ വൃത്തിയാക്കിയെടുക്കാൻ സാധിക്കുന്നതാണ്. എല്ലാവർക്കും ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

ബാത്റൂമിൽ വാൾ ടൈൽ ആയാലും അതുപോലെതന്നെ ഫ്ലോർ ടൈൽ ആയാലും ക്ലോസറ്റ് ആയാലും കൈ തൊടാതെ തന്നെ നല്ല രീതിയിൽ ക്ലീൻ ചെയ്തെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബ്രഷ് ഉപയോഗിക്കാതെ തന്നെ ക്ലീൻ ചെയ്തെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ക്ലോസറ്റ് എങ്ങനെ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ക്ലോസെറ്റ് ക്ലീൻ ചെയ്യുക എന്നത് എല്ലാവരും മടിക്കുന്ന ഒരു കാര്യമാണ്. എന്നാൽ തന്നെ ബ്രഷ് കൊണ്ട് ക്ലീൻ ആക്കിയൽ ബ്രഷിലെ ചില ഭാഗങ്ങൾ ഒടിഞ്ഞ് അതിനുള്ളിൽ പോകുന്ന അവസരം ഉണ്ടാകാം ഇത് പിന്നീട് ബ്ലോക്ക് ആയി വരാം. അതുപോലെതന്നെ സിറാമിക്ക് പോകാനും കാരണമാകാം. ഇത്തരം സാഹചര്യങ്ങളിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ടിഷു പേപ്പർ ആണ് അതിനായി ആവശ്യമുള്ളത്. ഇത് ചെറിയ കഷണങ്ങളാക്കി എടുത്ത ശേഷം അതിനകത്ത് ഇട്ടുകൊടുക്കുക.

ഇതുപോലെ മൂന്ന് പേപ്പറാണ് ഇട്ടുകൊടുക്കുന്നത്. ചെറുതായി തന്നെ ഇട്ടുകൊടുക്കുക. നാലു ടിഷ്യു പേപ്പർ വരെ ഈ രീതിയിൽ ചെയ്തുകൊടുക്കുക. പിന്നീട് ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ അതിലേക്ക് ചേർത്ത് കൊടുക്കുക. രണ്ടു ടേബിൾ സ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക. അതുപോലെതന്നെ ബ്ലീച്ച് ലിക്വിഡ് കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. കൈയിൽ ഒരു ഗ്ലൗ ഇട്ട് ശേഷമാണ് ഇത് ഒഴിച്ചു കൊടുക്കേണ്ടത്. അതിനുശേഷം 10 മിനിറ്റ് സമയം ഇതു മൂടി വയ്ക്കുക. ഉള്ളിലുള്ള അഴുക്ക് പൂർണമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *