കൃഷിയിടത്തിൽ ഇനി ഉറുമ്പ് വരില്ല… ഇനി ഓടിപ്പോകും…

കൃഷിയിടത്തിൽ കൃഷിക്ക് ശല്യമായി പലവിളകളും നശിപ്പിക്കുന്ന ഒന്നാണ് ഉറുമ്പ്. വലിയ രൂപത്തിലുള്ള പ്രശ്നങ്ങളാണ് ഉറുമ്പ് ഉണ്ടാകുന്നത്. ഇത്തരം പ്രശ്നങ്ങൾ ചെയ്യുന്ന സമയത്ത് ഇതൊന്നുമില്ലാതെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിലും വലിയ രീതിയിലും ഉപദ്രവം ഉണ്ടാക്കുന്ന ഒന്നാണ് ഉറുമ്പ്. ഇത്തരത്തിലുള്ള ഉറുമ്പിന് എന്നെന്നേക്കുമായി മാറ്റിയെടുക്കാൻ.

സഹായിക്കുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിലുള്ള ഉപ്പ് ഉപയോഗിച്ച് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. എത്രയാണ് അളവ് അതിനനുസരിച്ച് ഉപ്പ് എടുക്കുക. രണ്ടു പിടി ഉപ്പ് എടുക്കുക. കല്ലുപ്പ് വേണമെന്ന് നിർബന്ധമില്ല പൊടിയുപ്പ് ആയാലും കുഴപ്പമില്ല.

പിന്നീട് ഇതിലേക്ക് ഡോളോമേറ്റ് ചേർത്ത് കൊടുക്കുക. ഇതും രണ്ടു പിടി ചേർത്ത് കൊടുക്കുക. പിന്നീട് ആവശ്യം ചാരപ്പോടി ആണ്. ഇത് ഒരു മൂന്നു പിടി ചേർത്തു കൊടുക്കുക. ഇതെല്ലാം ചേർത്ത് നല്ല രീതിയിൽ തന്നെ മിക്സ്‌ ചെയ്തെടുക്കുക. ഇതിനുശേഷം കൃഷിയിടത്തിൽ എവിടെയാണ് ഉറുമ്പ് ആ ഭാഗങ്ങളിൽ നന്നായി ഇത് ഇട്ടുകൊടുക്കുക. മഴയില്ലാത്ത സമയത്ത് വേണം ഇത് ചെയ്യാൻ.

എന്നാൽ മാത്രമേ കൃത്യമായ റിസൾട്ട് ലഭിക്കുകയുള്ളൂ. അതുപോലെ ഉറുമ്പ് വരാതിരിക്കാൻ ഗ്രോ ബാഗിന്റെ ചുറ്റും ഈ രീതിയിൽ ചെയ്യാവുന്നതാണ്. ചെയ്യുന്ന സമയത്ത് ഇത് ഒന്നുമില്ലാതെ ഓടി പോകാൻ നോക്കാം. ഇത് ചുറ്റും ഇടുന്ന സമയത്ത് ഉറുമ്പുകൾ വരില്ല. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *