വസ്ത്രങ്ങളിലെ വിയർപ്പ് നാറ്റം മാറ്റാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വസ്ത്രങ്ങൾ ഇനി നല്ല പുതുപുത്തനാക്കി തന്നെ സൂക്ഷിക്കണം. അതും വസ്ത്ര ങ്ങൾ അലക്കാതെ തന്നെ. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ കുറച്ചു നല്ല കിച്ചൻ ടിപ്പുകൾ ആണ്. എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. സോപ്പ് സോപ്പ് പൊടി ആവശ്യമില്ലാതെ നമുക്ക് എത്ര മുഷിഞ്ഞ വസ്ത്രങ്ങൾ ആണെങ്കിലും നല്ല പോലെ വൃത്തിയാക്കി എടുക്കാൻ പുതിയത് പോലെ ആക്കി എടുക്കാൻ സാധിക്കുന്നതാണ്.
വസ്ത്രങ്ങൾ പുതിയതാക്കി മാറ്റാൻ മാത്രമല്ല അതിന്റെ നിറം ഒരിക്കലും മങ്ങി പോകാതെ. എന്നും പുതിയ വാങ്ങിക്കുന്ന അതേ നിറത്തിൽ തന്നെ നിർത്താൻ എന്താണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ ടിപ്പ് എന്താണെന്ന് നോക്ക്. നമ്മുടെ വീട്ടിലെ ച്ചില്ലിന്റെ ഗ്ലാസ് ആണെങ്കിലും പ്ലേറ്റുകൾ ആണെങ്കിലും താഴെ വീണു പൊട്ടുന്നത് കാണാറുണ്ട്. വലിയ കഷണങ്ങൾ പെറുക്കി മാറ്റം വളരെ എളുപ്പമാണ്.
എന്നാൽ ചെറിയ കഷ്ണങ്ങൾ തുണി ഉപയോഗിച്ചാണ് മാറ്റാം. ഇനി ഇത്തരത്തിൽ ചെറിയ ചില്ലിന്റെ പൊടി ഒരു സെല്ലോടേപ്പ് ഉപയോഗിച്ച് ടച്ച് ചെയ്ത് എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ തന്നെ ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വസ്ത്രങ്ങളിൽ നിന്ന് വിയർപ്പ് മാറ്റാനും അതുപോലെതന്നെ പൂർണ്ണമായി അണുവിമുക്തമാക്കാനും എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.
ഇനി ഡ്രൈ ക്ലീനിങ്ങിന് കൊടുക്കേണ്ട വസ്ത്രങ്ങൾ ഇങ്ങനെ ചെയ്താൽ മതി. അതിനായി ഉപയോഗിക്കേണ്ടത് ബേക്കിംഗ് സോഡയാണ്. എന്ത് വൃത്തികെട്ട സ്മെല്ല് ആണെങ്കിലും വലിച്ചെടുക്കാനുള്ള കഴിവ് ഈ ബാക്കിംഗ് സോടയിൽ ഉണ്ട്. കൂടുതൽ വിയർപ്പിന്റെ സ്മെല്ല് ഉള്ള ഭാഗങ്ങളിൽ കുറച്ചു ബാക്കിംഗ് സോഡ ഇട്ടു കൊടുത്താൽ മതി. വളരെ എളുപ്പത്തിൽ തന്നെ ഈ പ്രശ്നം മാറ്റിയെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Ansi’s Vlog