വീട്ടിൽ ഇനി സുഗന്ധം പരക്കും… ഈയൊരു കാര്യം ചെയ്താൽ മതി…

വീട് മനോഹരമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ എല്ലാവർക്കും അതിനു സമയം കിട്ടി എന്ന് വരില്ല. വീട്ടിനുള്ളിലെ സകല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായകരമായ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിലെ ചില സമയം അടുക്കളയിലും ബാത്റൂമിലും ദുർഗന്ധം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു ദിവസം തന്നെ പോകാൻ ഇത് കാരണമാകാറുണ്ട്.

വീടിനുള്ളിൽ മുഴുവൻ സുഗന്ധം പരത്താൻ സഹായിക്കുന്ന കാര്യങ്ങളാണ് ഇവിടെ പറയുന്നത്. അധികം പണച്ചെലവ് ഇല്ലാതെ കഴിയുന്ന ഒന്നാണ് ഇത്. എയർ ഫ്രഷർ ഉപയോഗിക്കുകയാണെങ്കിൽ അത് വലിയ ചെലവ് കൂടിയ ഒന്നാണ്. എല്ലാ ഭാഗത്തും ഉപയോഗിക്കുമ്പോൾ പെട്ടെന്ന് തീരുന്ന അവസ്ഥയും കാണാറുണ്ട്. ഇത് എന്നും നിൽക്കുന്ന ഒന്നാണ്. വീട് മുഴുവൻ സുഖന്ധം ലഭിക്കാനായി ചെയ്യണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

ഇതിനായി ആവശ്യമുള്ളത് സോഡാ പൊടിയാണ്. ഇതല്ലെങ്കിൽ സ്റ്റോബറി എസ്സൻസ് ഉപയോഗിക്കാം. അല്ലെങ്കിൽ വാനില എസ്സൻസ് ഉപയോഗിക്കാം. പിന്നീട് അത്തർ ആവശ്യമെങ്കിൽ ഉപയോഗിക്കാവുന്നതാണ്. ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതു വഴി മണം നിലനിർത്താൻ സാധിക്കുന്നതാണ്. പിന്നീട് ബേക്കിംഗ് സോഡാ ഇരിക്കുന്ന പാത്രം ജസ്റ്റ് അലുമിനിയം ഫോയിൽ ഉപയോഗിച്ച് കവർ ചെയ്തു വയ്ക്കുക. പിന്നീട് ചെറിയ ധ്വാരങ്ങൾ ഉണ്ടാക്കുക.

ഇത് നല്ല രീതിയിൽ തന്നെ റൂമിൽ മണം സഹായിക്കുന്ന ഒന്നാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. വീട്ടിലുണ്ടാകുന്ന ദുർഗന്ധം പൂർണ്ണമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് എല്ലാവർക്കും വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒന്നാണ്. നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.