കുടം പുളി ഇങ്ങനെ ചെയ്താൽ അത്ഭുത പെടുത്തുന്ന മാറ്റം കാണാം… ഇതൊന്നും ആരും ഇതുവരെയും പറഞ്ഞില്ലല്ലോ…

എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ചില ടിപ്പുകളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്തെല്ലാമാണ് ഇത്തരത്തിലുള്ള ഒരു ടിപ്പുകൾ എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കാര്യങ്ങൾ ആദ്യമായി കാണുന്നവരാണെങ്കിൽ അറിയാത്തവരിലേക്ക് ഷെയർ ചെയ്യുമല്ലോ. എല്ലാവരുടെ വീട്ടിലും ചെറിയ കുട്ടികൾ ഉണ്ടാകും. കുട്ടികൾ നല്ല കംഫർട്ട് ആയി കിടക്കാൻ വേണ്ടി ഇതുപോലുള്ള ബേബി ബെഡ് നല്ല കൂടിയ വില കൊടുത്ത് വാങ്ങാറുണ്ട്.

ഇനി ഇത്ര വില കൊടുത്ത് വാങ്ങേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അതിനായി സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ആവശ്യമുള്ളത് ബ്ലാങ്കറ്റ് ആണ്.

ഇത് തന്നെ വേണമെന്നില്ല കോട്ടൻ ബെഡ് ഷീറ്റ് ആണെങ്കിലും മതിയാകും. ഇത് നല്ലപോലെ റോൾ ചെയ്ത് എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് പില്ലോ കവറാണ്. പിന്നീട് ഈ കവറിന്റെ ഉള്ളിലേക്ക് അരികത്ത് ആയിട്ട് റോൾ ചെയ്ത ബ്ലാങ്കെട്ട് കയറ്റി കൊടുക്കുക. പില്ലോ കവറിന്റെ രണ്ടു ഭാഗത്തും.

ഇതുപോലെ തന്നെ ബ്ലാങ്കറ്റ് വെച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ബേബി ബെഡ് റെഡിയായി കഴിഞ്ഞു. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog