ഇങ്ങനെ ചെയ്യൂ അടിപിടിച്ച ഏത് പാത്രവും നിമിഷ നേരം കൊണ്ട് ക്ലീനാക്കാം. ഇത് നിങ്ങളെ ശരിക്കും ഞെട്ടിക്കും.

പലതരത്തിലുള്ള പാത്രങ്ങളാണ് നാമോരോരുത്തരും ഭക്ഷണം പാകം ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്നത്. അലുമിനിയം സ്റ്റീൽ നോൺസ്റ്റിക് ഇരുമ്പ് എന്നിങ്ങനെയുള്ള പലതരത്തിലുള്ള പാത്രങ്ങളും ഉപയോഗിക്കുന്നു. ഇത്തരത്തിൽ പാത്രങ്ങളിൽ പാചകം ചെയ്യുമ്പോൾ പലപ്പോഴും പാത്രം അടിപിടിച്ചു പോകാറുണ്ട്. ഇത്തരത്തിൽ പാത്രങ്ങൾ അടിക്കുപിടിച്ചുകഴിഞ്ഞാൽ ഉൾഭാഗവും പുറംഭാഗവും കരിഞ്ഞു പോകുന്നു. ഇങ്ങനെ കരിപിടിച്ച പാത്രങ്ങൾ നല്ലവണ്ണം.

ഉരച്ചു കഴുകിയാൽ പോലും അതിലെ കറകൾ പൂവാതെ തന്നെ നിൽക്കുന്നതാണ്. എന്നാൽ ഈ ഒരു മെത്തേഡ് ഉപയോഗിക്കുകയാണെങ്കിൽ എത്ര കരി പിടിച്ച പാത്രവും നിഷ്പ്രയാസം വൃത്തിയാക്കാവുന്നതാണ്. ഇത്തരത്തിൽ വൃത്തിയാക്കുന്നതിനുവേണ്ടി അതികഠിനമായി ഉരക്കേണ്ട യാതൊരു ആവശ്യവും വരുന്നില്ല. ഇതിനായി ഏറ്റവുമാദ്യം ചെയ്യേണ്ടത് അടിപിടിച്ച പാത്രത്തിൽ അല്പം വെള്ളം ഒഴിച്ച് തിളപ്പിക്കാൻ വയ്ക്കുകയാണ് വേണ്ടത്.

അത് ചൂടായി വരുമ്പോൾ അതിലേക്ക് ഏതെങ്കിലും ഒരുസോപ്പും പൊടിയും ലിക്വിഡോ ഒഴിച്ചുകൊടുക്കുകയാണ് ചെയ്യേണ്ടത്. ഇത്തരത്തിൽ ഒഴിച്ചുകൊടുത്ത് വെള്ളം തിളച്ചു തുടങ്ങുമ്പോൾ അതിലെ കരിയെല്ലാം അതിൽ നിന്ന് അടർന്നു പോകുന്നതായി കാണാൻ സാധിക്കുന്നതാണ്. ഈയൊരു സന്ദർഭത്തിൽ ഒഴിച്ചുകൊടുത്ത വെള്ളം കറുത്ത നിറത്തിലായി മാറുന്നു.

അതിലെ കരിയെല്ലാം അതിൽ നിന്ന് വിട്ടുപോകുന്നത് ആണ് ആ വെള്ളം കറുത്തതായി മാറുന്നത്. പിന്നീട് തീ ഓഫാക്കി വെച്ച നമുക്ക് അതിലെ വെള്ളം ഒഴിച്ച് കളയാവുന്നതാണ്. അപ്പോൾ തന്നെ അതിലെ ഭൂരിഭാഗം കരിയും പോയിട്ടുണ്ടാവും. പിന്നീട് ഒരു സ്ക്രബർ ഉപയോഗിച്ച് ചെറുതായി ഒന്ന് ഉരച്ചു കൊടുത്താൽ മാത്രം മതി എല്ലാ കരിയും പോയി പുതുപുത്തൻ പോലെയാകും. തുടർന്ന് വീഡിയോ കാണുക.