ടൈലിലെ എത്ര പഴയ കറകളെയും നീക്കം ചെയ്യാൻ ഇതു ഉപയോഗിക്കൂ. മാറ്റം സ്വയം തിരിച്ചറിയൂ.

നാമോരോരുത്തരും നമ്മുടെ ഫ്ലോർ ക്ലീനിങ്ങിന് വേണ്ടി പലതരത്തിലുള്ള പ്രോഡക്ടുകൾ ഉപയോഗിക്കാറുണ്ട്. ഇവ ഉപയോഗിക്കുമ്പോൾ നല്ല റിസൾട്ട് ലഭിക്കുന്നുണ്ടെങ്കിലും അതിൽ പറ്റി പിടിച്ചിരിക്കുന്ന കറകളെല്ലാം അങ്ങനെ തന്നെ ഇരിക്കുന്നതായി കാണാൻ സാധിക്കുന്നു. ഇരുമ്പിന്റെ കറ അത്തരത്തിലുള്ള എളുപ്പത്തിൽ പോകാത്ത കറകൾ ഒന്നും പലതരത്തിലുള്ള ഡിറ്റർജന്റുകളോ ഫ്ലോർ ക്ലൈമറുകളോ ഉപയോഗിച്ചാൽ പോകുന്നില്ല. ഇത്തരം ഒരു അവസ്ഥയിൽ പലപ്പോഴും നമ്മുടെ ബാത്റൂമും.

   

വീടിന്റെ അകത്തെ ടൈലും എല്ലാം വൃത്തിഹീനമായിട്ടാണ് കിടക്കാറുള്ളത്. അതോടൊപ്പം തന്നെ ഈ കറ പോകുന്നതിനുവേണ്ടി നല്ലവണ്ണം ഉരച്ച് ബുദ്ധിമുട്ടാറുണ്ട്. എന്നാൽ ഇത്തരം പ്രശ്നങ്ങൾക്കെല്ലാം ഇവിടെ വിരാമം ആയിരിക്കുകയാണ്. ഇത്തരം പ്രശ്നങ്ങളെ മറികടക്കുന്നതിന് വേണ്ടി നമുക്ക് ചില ടിപ്പുകൾ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. അത്തരത്തിൽ നമ്മുടെ ബാത്റൂമിലെ ടൈൽസും ക്ലോസറ്റും മറ്റു കറകളും.

എല്ലാം മാറ്റുന്നതിന് വേണ്ടിയുള്ള ചില റെമഡികളാണ് ഇതിൽ കാണുന്നത്. അതിനായി ഇവിടെ ഏറ്റവും ആദ്യം എടുത്തിരിക്കുന്നത് മുട്ടയുടെ തൊണ്ടാണ്. മുട്ടയുടെ തൊങ്ങിനോടൊപ്പം അല്പം കല്ലുപ്പും ചേർത്ത് നല്ലവണ്ണം മിക്സിയിൽ അടിച്ചെടുക്കുകയാണ് വേണ്ടത്. പിന്നീട് ഈ പൊടിയിലേക്ക് നാം ഉപയോഗിക്കുന്ന ഡിറ്റർജന്റെ ഒരല്പം ചേർക്കേണ്ടതാണ്.

ഇത് നല്ലവണ്ണം മിക്സ് ചെയ്ത് ഒരു ഡപ്പയിൽ ആക്കി നമുക്ക് സൂക്ഷിക്കാവുന്നതാണ്. അതോടൊപ്പം തന്നെ ചെയ്യേണ്ട മറ്റൊന്നാണ് ചെറുനാരങ്ങ ചൊറുക്ക എന്നിവ നല്ലവണ്ണം അരച്ചെടുത്ത് അത് അരിച്ച് ആ വെള്ളത്തിലേക്ക് അല്പം ഡിറ്റർജന്റ് ലിക്വിഡ് ഒഴിക്കുകയാണ് വേണ്ടത്. ഈ രണ്ട് ടിപ്പുകളും ഒരുപോലെ ടൈലിന് പ്രയോഗിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ കറ നീങ്ങുന്നതായിരിക്കും. തുടർന്ന് വീഡിയോ കാണുക.