കരളിലെ എല്ലാ വിഷാംശങ്ങളെയും പുറന്തള്ളാൻ ഈ ഒരു മിശ്രിതം കഴിച്ചാൽ മതി. കണ്ടു നോക്കൂ.

നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവങ്ങളിൽ ഒന്നാണ് ലിവർ. നമ്മുടെ ശരീരത്തിലെ ഹൃദയത്തിന്റെ പ്രവർത്തനം എത്രമാത്രം നമുക്ക് അത്യാവശ്യമാണോ അതുപോലെ അത്യാവശ്യം ആണ് ലിവറിന്റെ പ്രവർത്തനം. ലിവറിന്റെ പ്രവർത്തനം ആകുമ്പോൾ അത് ഘട്ടം ഘട്ടമായി നമ്മെ മരണത്തിലേക്കാണ് നയിക്കുന്നത്. അതുപോലെ തന്നെ ഹാർട്ട് പ്രവർത്തനം തകരാറിലാകുമ്പോൾ അത് ഒറ്റയടിക്ക് മരണത്തിലേക്ക് കൊണ്ടെത്തിക്കുന്നു. ഇന്നത്തെ കാലഘട്ടത്തിൽ.

   

ഏറ്റവും അധികം കണ്ടുവരുന്നതും കൂടിക്കൂടി വരുന്നതുമായിട്ടുള്ള രണ്ട് രോഗങ്ങളാണ് ഹൃദയസംബന്ധമായ രോഗങ്ങളും കരൾ സംബന്ധമായിട്ടുള്ള രോഗങ്ങളും. ഇത്തരം രോഗങ്ങളെ കുറയ്ക്കേണ്ടത് അനിവാര്യമാണ്. ഇത്തരം രോഗങ്ങൾ കുറച്ചില്ലെങ്കിൽ മരണമായിരിക്കും ഫലം. അത്തരത്തിൽ ഇന്ന് കരളിനെ ബാധിക്കുന്ന രോഗങ്ങളിൽ ഏറ്റവും അധികം ആളുകൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് ലിവർ ഫാറ്റി. നമ്മുടെ കരളിൽ ഫാറ്റ് വന്ന് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഇത്.

ജീവിതശൈലിലെ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് ഇത്തരത്തിൽ വലിയ രീതിയിൽ കരളിൽ കൊഴുപ്പ് വന്ന് അടിയുന്നതിന്റെ പിന്നിൽ ആയിട്ടുള്ളത്. പണ്ടുകാലഘട്ടത്തിൽ മയക്കുമരുന്നുകളും പുകയിലയും മദ്യപാനവും ചെയ്തിരുന്നവരിൽ മാത്രം കണ്ടുവന്നിരുന്ന ലിവർ സിറോസിസിന്റെ ഇന്നത്തെ കാരണമാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്.

അതിനാൽ തന്നെ ഫാറ്റി ലിവറിനെ മറികടക്കേണ്ടത് അനിവാര്യമാണ്. അത്തരത്തിൽ ലിവറിൽ അടിഞ്ഞു കൂടിയിട്ടുള്ള ഫാറ്റിനെ നീക്കം ചെയ്താൽ മാത്രമേ ലിവർ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും ശരിയായ രീതിയിൽ നമ്മുടെ ശരീരത്തിന് ലഭിക്കുകയുള്ളൂ. അതിനാൽ തന്നെ ലിവറിലെ ഫാറ്റ് അടിഞ്ഞുകൂടുന്നതു കുറയ്ക്കുന്നതിന് വേണ്ടി നാം ഭക്ഷണങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.