ഈസ്റ്റും സോഡാപ്പൊടിയും ചേർക്കാത്ത അപ്പം പതഞ്ഞു പൊന്താൻ ഇങ്ങനെ ചെയ്താൽ മതി. ഇത് നിങ്ങളെ ഞെട്ടിക്കും.

നമ്മുടെ നിത്യജീവിതത്തിൽ ചില സൂത്രപ്പണികൾ നാം ഓരോരുത്തരും ചെയ്യാറുണ്ട്. ഇത്തരത്തിൽ ചെയ്യുന്ന സൂത്രപ്പണികൾ നമുക്ക് എന്നും ലാഭകരമാണ്. അത്തരത്തിൽ വളരെ ഉപകാരപ്രദമായിട്ടുള്ള ചില സൂത്രപ്പണികളാണ് ഇതിൽ കാണുന്നത്. പലപ്പോഴും നാം പലവട്ടം ഉപയോഗിക്കുന്നതിന് ഫലമായി അതിന്റെ ബ്ലേഡിന്റെ മൂർച്ച നഷ്ടപ്പെട്ടു പോകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നന്നാവും മറ്റെന്തെങ്കിലും അരയ്ക്കുമ്പോൾ ശരിയായ വിധം അരയാതെ ഇരിക്കാറുണ്ട്.

അത്തരത്തിൽ നഷ്ടപ്പെട്ടുപോയ ബ്ലൈഡിന്റെ മൂർച്ച തിരികെ കൊണ്ടുവരുന്നതിന് വേണ്ടി മിക്സിയുടെ ജാറിൽ അല്പം കല്ലുപ്പും ഒന്ന് രണ്ട് ടിഷ്യൂ പേപ്പർ കൂടി ഇട്ട് നല്ലവണ്ണം അരച്ചെടുത്താൽ മതി. എത്ര മൂർച്ചയില്ലാത്ത മിക്സിയുടെ ജാറും മൂർച്ചയുള്ളതായി തീരും. അതുപോലെ തന്നെ നാം ഓരോരുത്തരും കറിക്ക് നാളികേരം ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ നാളികേരം ഉപയോഗിച്ചതിന് ശേഷം നാം കളയാറാണ് പതിവ്. എന്നാൽ വെറുതെ കളയുന്ന ഈ ചിരട്ട ഉപയോഗിച്ച് ഒത്തിരി കാര്യങ്ങൾ ചെയ്യാവുന്നതാണ്.

ചിരട്ടയുടെ കഷ്ടം ഉപ്പിന്റെ പാത്രത്തിലേക്ക് ഇറക്കി വയ്ക്കുകയാണെങ്കിൽ ഉപ്പ് വെള്ളമായിരുന്ന അവസ്ഥ നമുക്ക് ഒഴിവാക്കാവുന്നതാണ്. ഉപ്പിൽ ഉണ്ടാകുന്ന ഈർപ്പം എല്ലാം ചിരട്ട വലിച്ചെടുക്കുന്നതാണ്. അതുപോലെ തന്നെ ഒരു പാത്രത്തിൽ അല്പം വെള്ളം ഒഴിച്ച് അതിലേക്ക് രണ്ട് ചിരട്ട കഷണവും മൂന്നാല് പേരയുടെ ഇലയും ഇട്ട് തിളപ്പിച്ച് കുടിക്കുകയാണെങ്കിൽ.

കൊളസ്ട്രോളും ഷുഗറും എല്ലാം പെട്ടെന്നുതന്നെ ഇല്ലാതാകും. അതുപോലെ തന്നെ നാം ഓരോരുത്തരും നമ്മുടെ വീട്ടിൽ അരിപ്പൊടി ഉപയോഗിച്ച് പാലപ്പം ഉണ്ടാക്കാറുണ്ട്. എന്നാൽ ഈസ്റ്റും സോഡാപ്പൊടിയും കപ്പിയും കാച്ചാതെയും അരിപ്പൊടി ഉപയോഗിച്ച് പാലപ്പം ഉണ്ടാക്കുന്ന ഒരു റെസിപ്പി ആണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.