വേറെ ലെവൽ മീൻ വറുത്തത് കഴിക്കാൻ ഇങ്ങനെ ചെയ്യു. ഇനിയെങ്കിലും ഇത് കാണാതിരിക്കല്ലേ.

നാം ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് മീൻ വിഭവങ്ങൾ. മീൻ കറി വച്ചത് ആയാലും മീൻ വറുത്തത് ആയാലും നമുക്ക് കഴിക്കാൻ ഏറെ ഇഷ്ടമാണ്. അത്തരത്തിൽ മീൻ ഫ്രൈ ചെയ്യുന്ന ഒരു റെസിപ്പിയാണ് ഇതിൽ കാണുന്നത്. നാമോരോരുത്തരും നമ്മുടെ വീടുകളിൽ മീൻ ഫ്രൈ ചെയ്യാറുണ്ടെങ്കിലും ഇത് അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായിട്ടുള്ള ഒരു റെസിപ്പി ആണ്.

അത്തരത്തിൽ മീൻ ഫ്രൈ ചെയ്യുന്നതിന് മുമ്പ് മീൻ നല്ലവണ്ണം അതിന്റെ ചിതമ്പലം കഴുകി കളഞ്ഞു അതിന്റെ ഉള്ളിലെ കുടലും മറ്റ് അവശിഷ്ടങ്ങളും എടുത്ത് കളഞ്ഞു വൃത്തിയായി കഴുകി എടുക്കേണ്ടതാണ്. അത് നല്ലവണ്ണം വൃത്തിയാക്കുന്നതോടൊപ്പം തന്നെ അത് കഴുകി അതിൽ ഉടനീളം കത്തികൊണ്ട് വരകൾ ഇട്ടു കൊടുക്കേണ്ടതാണ്. അത്തരത്തിൽ നിറയെ വരകൾ.

ഇട്ടുകൊടുത്താൽ ആണ് നാം തേക്കുന്ന മസാല അതിനുള്ളിൽ ശരിയായി വിധം പിടിച്ചു കിട്ടുകയുള്ളൂ. പിന്നീട് നമുക്ക് മസാലയ്ക്ക് വേണ്ടിയിട്ടുള്ള പൊടികൾ ഇട്ടു കൊടുക്കാവുന്നതാണ്. ഏറ്റവും ആദ്യം ഒരു തണ്ട് കറിവേപ്പിലയാണ് ഇട്ടു കൊടുക്കേണ്ടത്. പിന്നീട് ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി പെരുംജീരകപ്പൊടി മല്ലിപ്പൊടി അല്പം മുളകുപൊടി അല്പം മസാലപ്പൊടി.

കുരുമുളകുപൊടി എന്നിവയെല്ലാം ചേർത്ത് നല്ലവണ്ണം അല്പം വെള്ളം ഒഴിച്ച് മിക്സ് ചെയ്ത് എടുക്കേണ്ടതാണ്. നമ്മുടെ കയ്യിലുള്ള മീനിന്റെ അളവ് അനുസരിച്ച് പൊടികളുടെ അളവ് കൂട്ടിയും കുറച്ചുo ഇടാവുന്നതാണ്. പിന്നീട് ഓരോ മീനായി അതിലേക്ക് ഇട്ടുകൊടുത്തു മസാല മീനിന്റെ ഉൾവശത്തും പുറംവശത്തും എല്ലാം നല്ലവണ്ണം തേച്ചുപിടിപ്പിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.