അടുക്കളയിൽ വീട്ടമ്മമാർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല കുറച്ച് കിച്ചൻ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ചില ടിപ്പുകൾ ആണ് ഇവിടെ പറയുന്നത്. ഇത്തരം കാര്യങ്ങൾ ഇനി അറിയാതെ പോകല്ലേ. ഒന്നാമത് ദോശയോ അതുപോലെതന്നെ അപ്പം ഉണ്ടാക്കുന്ന സമയത്ത് നല്ല രീതിയിൽ ഫ്രൈ പാനിൽ ഓയിൽ സ്‌പ്രെഡ് ചെയ്തുകൊടുക്കുക. അതുപോലെ ചെയ്യാനായി ഇത് സ്റ്റീൽ പാത്രത്തിലേക്കാണ് ഓടിച്ചു വയ്ക്കേണ്ടത്.
ഈ ഓയിൽ ഉപയോഗിച്ചതിനു ശേഷം ബാക്കിയുണ്ടെങ്കിൽ വേസ്റ്റ് ആയി പോകുന്നതാണ്. ഒട്ടും തന്നെ വെളിച്ചെണ്ണ വേസ്റ്റ് ആയി പോകാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ ഒരു കുപ്പി എടുക്കുക. ഇതിന്റെ മൂഡിയിൽ ഒരു ഹോൾ ഇട്ടുകൊടുക്കുക. പിന്നീട് എണ്ണ പുരട്ടുന്ന ബ്രഷ് കയറാവുന്ന പാകത്തിന് ഹോൾ ഇട്ട് കൊടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാം. അടുത്ത ടിപ്പ് ദോശമാവ് കുറേ ദിവസത്തേക്ക് വേണ്ടി അരച് ഫ്രിഡ്ജിൽ വയ്ക്കാറുണ്ട്.
ഇത് ഉണ്ടാക്കി ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ കുറച്ച് ദിവസം കഴിയുമ്പോൾ പുളി കൂടി വരുന്നതാണ്. ഇത് കൂടുതലായിട്ടുള്ള ദോശ കഴിക്കാൻ ആർക്കും ഇഷ്ടം കാണില്ല. ദോശ മാവിൽ പുളി കൂടാതിരിക്കാൻ ദോശ മാവ് അരച്ച ശേഷം ഫ്രിഡ്ജിൽ വച്ചു കൊടുക്കുക പിന്നീട് വെറ്റിലയുടെ ഇല ഇതുപോലെ ഈ ദോശമാവിലേക്ക് ഇറക്കി വെച്ചു കൊടുക്കുകയാണെങ്കിൽ. ഒട്ടും തന്നെ ദോശമാവിൽ പുളി കൂടി വരില്ല.
പുളിയില്ലാതെ നമുക്ക് എത്ര ദിവസം കഴിഞ്ഞാലും ദോശമാവ് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. കുറേ ദിവസത്തേക്ക് ഫ്രിഡ്ജിൽ സ്റ്റോർ ചെയ്തുവയ്ക്കുമ്പോൾ ഈ ഇലയിട്ടതിനു ശേഷം മാത്രമേ വെക്കാവു. ഒട്ടും തന്നെ പുളി ഇല്ലാത്ത ദോശ എത്ര ദിവസം കഴിഞ്ഞാലും ലഭിക്കുന്നതാണ്. ജോലിക്ക് പോകുന്ന വീട്ടമ്മമാർക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Ansi’s Vlog