വയറ്റിൽ ഗ്യാസ് പ്രശ്നങ്ങൾ കാണുന്നുണ്ടോ..!! ആമാശ ക്യാൻസറാണ്… ഈ മൂന്നു ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സൂക്ഷിക്കണം…

നിരവധി ആരോഗ്യ പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ നേരത്തെ തന്നെ മനസ്സിലാക്കി ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. വയറിൽ ഉണ്ടാകുന്ന അസ്വസ്ഥ ഗ്യാസ് അസിഡിറ്റി പുളിച്ചു തികടെൽ എമ്പക്കം മനപുരട്ടൽ തുടങ്ങിയ പല ലക്ഷണങ്ങളും ആമാശയത്തെ രോഗം ബാധിക്കുന്നതിന്റെ ലക്ഷണങ്ങളാണ്. ഇത്തരം രോഗലക്ഷണങ്ങൾ കുറെ കാലം നീണ്ടു നിൽക്കുമ്പോഴാണ്. അൾസർ കാൻസർ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നത് പലപ്പോഴും ഇത്തരം ക്യാൻസറുകൾ കണ്ടെത്തുമ്പോഴേക്കും വലിയ രീതിയിൽ വ്യാപിച്ചു കാണും.

വളരെ വൈകി പോയാൽ ഓപ്പറേഷനും അതുപോലെതന്നെ കീമോ റേഡിയേഷൻ തുടങ്ങിയ പ്രശ്നങ്ങൾ പലതരത്തിലുള്ള തെറാപ്പി ചികിത്സകൾ തുടങ്ങിയ ആധുനിക ചികിത്സകൾ നൽകിയാലും 10% ത്തിൽ താഴെ രോഗികൾ മാത്രമേ അഞ്ചുവർഷം വരെ ജീവിക്കുന്നുള്ളൂ എന്നാണ് കണക്കുകൾ കാണിക്കുന്നത്. ഗ്യാസ് അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ തുടക്കത്തിൽ തന്നെ ചികിൽസിച്ചാൽ കാൻസർ മുതലായ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയില്ല. ഇത്തരത്തിലുള്ള രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണ്. ഒരു ശരീരഭാഗത്തെ രോഗം ബാധിച്ചാൽ അതിൽ നിന്നും മോചനം നേടണമെങ്കിൽ ആ ശരീരഭാരം എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത്.

എന്ന് അതുപോലെതന്നെ അവയവം എങ്ങനെ പ്രവർത്തിക്കുന്നു തുടങ്ങിയ കാര്യങ്ങൾ കൂടി അറിയേണ്ടത് അത്യാവശ്യമാണ്. കൂടാതെ ഒരു രോഗത്തിന് പല തരത്തിലുള്ള മരുന്നുകളും ഓപ്പറേഷനുകളും ഉള്ള ഈ കാലത്ത് രോഗത്തിന്റെ പ്രത്യേകതകളും വ്യത്യസ്തമായ ചികിത്സാരീതികളും പലതരത്തിലുള്ള ഗുണദോഷങ്ങളും കൃത്യമായ രീതിയിൽ മനസ്സിലാക്കിയാൽ മാത്രമേ ഏറ്റവും സുരക്ഷിതമായ ചികിത്സ തിരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ. ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം കൂടി ആറ് ഏഴ് തുടങ്ങി മിനിറ്റുകൾ കൊണ്ട് പറഞ്ഞു തരാൻ കഴിയില്ല.

അത്തരത്തിൽ വിശദമായ കാര്യങ്ങളാണ് താഴെ വീഡിയോയിൽ പറയുന്നത്. രോഗത്തിന് നേരത്തെ കാണിക്കുന്ന ലക്ഷണങ്ങൾ. ഇവ എങ്ങനെ നേരത്തെ മനസ്സിലാക്കാം. വയറുമായി ബന്ധപ്പെട്ട അല്ലെങ്കിൽ കൂടലുമായി ബന്ധപ്പെട്ട രോഗത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ആദ്യം തന്നെ ദഹനത്തിനെ കുറിച്ചാണ് അറിയേണ്ടത്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഒട്ടുമിക്ക അസുഖങ്ങൾക്കും പ്രധാന കാരണം നമ്മുടെ വയറ്റിൽ നിന്നാണ്. ഒരു ഭാഗം കൃത്യമായി പ്രവർത്തിക്കുകയാണെങ്കിൽ ഈ ശരീരത്തിലെ പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *