എല്ല് തേമാനം വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടോ..!! കാൽസ്യം കുറവ് മാറ്റിയെടുക്കാം…| Hip pain |Knee pain

നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങളിങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ശരീരത്തിലെ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. സാധാരണ പ്രായമായ ആളുകളിലാണ് ശരീരത്തിൽ പല ഭാഗങ്ങളിലും ചെറിയ രീതിയിൽ വേദനകൾ കണ്ടുവരുന്നത്. ഇത് പ്രായമാകുന്നതിന്റെ ലക്ഷണമായി കാണാവുന്നതാണ്. എന്നാൽ ചെറുപ്പക്കാരിലും ഇത്തരം പ്രശ്നങ്ങൾ വലിയ രീതിയിൽ കണ്ടുവരുന്നുണ്ട്. ഇത് എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങൾ ഇവിടെ പറയുന്നത്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകളും അതുപോലെതന്നെ പുറംവേദന മുട്ട് വേദന ജോയിന്റുകളിൽ ഉണ്ടാകുന്ന വേദന ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം.

തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഒരാഴ്ച വെള്ളത്തിൽ കലർത്തി കുടിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന എല്ലാവിധ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം അതു തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങൾമായി പങ്കുവെക്കുന്നത്. ഇത് എല്ലാവർക്കും കുടിക്കാൻ കഴിയുന്ന ഒന്നാണ്. പ്രായഭേദമന്യേ എല്ലാവർക്കും കുടിക്കാൻ കഴിയുന്ന ഒന്നാണിത്. നമ്മുടെ വീട്ടിലെ എപ്പോഴും ലഭ്യമായ ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്.

ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇതിലേക്ക് എന്തെല്ലാം ആവശ്യം എങ്ങനെ തയ്യാറാക്കാം വിവരങ്ങളാണ് താഴെ പറയുന്നത്. ഇതിലേക്ക് ചൊവ്വരി ആണ് ആദ്യം തന്നെ ആവശ്യമുള്ളത്. അതായത് സാബുൻ അരി എന്ന് പറയും. ഇത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് അതുപോലെതന്നെ കെട്ട ഫാറ്റ് തുടങ്ങിയ പ്രശ്നങ്ങളെല്ലാം തന്നെ നല്ല രീതിയിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. ഇതുകൂടാതെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾക്കും മാറ്റിയെടുക്കാൻ പ്രതിരോധ ശക്തി വർധിപ്പിക്കാനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്.

കൂടാതെ കറുപ്പ് എള്ള് ആണ് ചേർത്തു കൊടുക്കേണ്ടത്. ഇതേ രീതിയിൽ തന്നെ ചേർത്തുകൊടുക്കാം. ഇത് ശരീരം നല്ല രീതിയിൽ ഹെൽത്തിയാക്കാനും വേദനകളും കാര്യങ്ങളും മാറ്റിയെടുക്കാനും നല്ല രീതിയിൽ സഹായിക്കുന്ന ഒന്നാണ്. ഇത് ഉപയോഗിച്ചുള്ള ഒരുപാട് ഭക്ഷണസാധനങ്ങൾ ഉണ്ട്. ഇത് ധാരാളമായി കഴിക്കുക. പിന്നീട് ഇതിലേക്ക് കറുത്ത ഉഴുന്നു കൂടി ചേർത്തു കൊടുക്കാം. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുപാട് കാൽസ്യം സത്തുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Malayali Friends