കുടംപുളിയുടെ ആരോഗ്യഗുണങ്ങളെ പറ്റിയും അതുപോലെതന്നെ ഇത് നൽക്കുന്ന പല കാര്യങ്ങളും കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് കുറച്ചു നല്ല കിച്ചൻ ടിപ്പുകൾ ആണ്. ആദ്യം തന്നെ പനിയുടെ മരുന്ന് എങ്ങനെ റെഡിയാക്കി എടുക്കാമെന്ന് നോക്കാം. ഇതിലേക്ക് ആദ്യം തന്നെ ആവശ്യമുള്ള ചുവന്നുള്ളിയാണ്. ഇത് നല്ല രീതിയിൽ വൃത്തിയാക്കിയ തൊലികളഞ്ഞ് റെഡിയാക്കിയെടുക്കുക. ഇവിടെ 5 വലിയ കഷണം ചുവന്ന ഉള്ളിയാണ് ആവശ്യമുള്ളത്.
ഇത് നല്ല രീതിയിൽ സഹായിക്കും. നമ്മുടെ ടെമ്പറേച്ചർ കുറയ്ക്കാനും അതുപോലെ തന്നെ രോഗം പ്രതിരോധ ശേഷി വർദ്ധിക്കാനും ഇതു വളരെയധികം സഹായിക്കുന്ന ഒന്നാണ്. ചുവന്നുള്ളി റെഡിയാക്കിയെടുക്കുക. പിന്നീട് ആവശ്യമുള്ളത് പനിക്കൂർക്കയിലയാണ്. രണ്ട് പനിക്കൂർക്ക ഇല എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഒരു ചെറിയ കഷണം ചുക്ക് ആണ്. പിന്നീട് ഇതിലേക്ക് ആവശ്യം തുളസിയില ആണ്.
ഒരു നാലഞ്ച് കതിർപ്പ് തുളസി എടുക്കുക. തുളസി ഇല നല്ല ഫ്രഷ് തുളസിയില ആണെങ്കിൽ നല്ല എഫക്ടീവാണ്. പിന്നീട് ആവശ്യമുള്ളത് കുരുമുളക് ആണ്. ഒരു ടീസ്പൂൺ കുരുമുളക് എടുക്കുക. ഇത് എടുക്കുമ്പോൾ സൂക്ഷിക്കണം. ചെറുതായി പൂപ്പൽ ഉണ്ടെങ്കിൽ നന്നായി കഴുകിയ ശേഷമാണ് എടുക്കേണ്ടത്. എല്ലാ ഇലകളും നന്നായി കഴുകുക. പിന്നീട് ഇതിലേക്ക് ആവശ്യമായത് ഒരു ടീസ്പൂൺ ജീരകം ആണ്.
പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് പ്രധാനപ്പെട്ട ഇൻഗ്രീഡിയന്റ് എന്ന് പറയുന്നത് കുടം പുളി ആണ്. ഇതുകൂടി ചേർത്ത് കൊടുത്ത ശേഷം നേരത്തെ റെഡിയാക്കി എടുത്ത ചുവന്നുള്ളി കൂടി എടുത്ത് വയ്ക്കുക. അതുപോലെതന്നെ പിന്നീട് പനികൂർക്ക ചുവന്നുള്ളി എന്നിവ ഉപയോഗിച്ചു വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഇത് നല്ല രീതിയിൽ ഫലപ്രദമായ ഒന്നാണ് ഇത്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കാൻ പാരമ്പര്യമായി ഉപയോഗിക്കുന്നു ഒരു ഒറ്റമൂലിയാണ് ഇത് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Tips Of Idukki