ശരീര ആരോഗ്യം എല്ലായിപ്പോഴും ആവശ്യമാണ്. മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ ആർക്കും ചിന്തിക്കാൻ കൂടി കഴിയില്ല. മരണം വരെ ആരോഗ്യത്തോടെ ഇരിക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിൽ പല ആരോഗ്യ പ്രശ്നങ്ങളും മാറ്റിയെടുത്ത് ശരീരം ആരോഗ്യത്തോടെ ഇരിക്കാൻ ഇത് നിങ്ങളെ സഹായിക്കും. മരണം ഒഴുകെ മറ്റെന്ത് അസുഖങ്ങൾക്കും കരിഞ്ചീരകത്തിൽ പ്രതിവിധി ഉണ്ട് എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ മറ്റുള്ളവയെ അപേക്ഷിച്ചു കരിഞ്ചീരകത്തെ വ്യത്യസ്തമാക്കുന്നു.
നിരവധി ആയുർവേദ മരുന്നുകളിൽ ഉപയോഗിച്ചുവരുന്ന ഒന്നാണ് കരിഞ്ചീരകം. എന്നാൽ നമ്മളിൽ പലർക്കും ഇത്തരത്തിലുള്ള അറിവുകൾ അറിഞ്ഞിരുന്നില്ല. നമ്മളിൽ പലർക്കും ഈ അടുത്ത കാലത്താണ് കരിംജീരകത്തെക്കുറിച്ച് അറിവ് കിട്ടിയിട്ടുള്ളത്. പ്രത്യേകിച്ച് വൈറസ് രോഗങ്ങൾ പടർന്നുപിടിക്കുന്ന ഈ കാലത്ത് കരിംജീരകത്തിന് ഇത്രയേറെ വാർത്താ പ്രാധാന്യം ലഭിക്കാൻ കാരണം ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ഇൻഫ്ലമേറ്ററി പ്രോപ്പർട്ടി തന്നെയാണ്.
ഇവ ഇൻഫ്ലമേഷൻ തടയാൻ സഹായിക്കുന്നു. കരിഞ്ചീരകത്തിൽ അടങ്ങിയിട്ടുള്ള തൈമുപ്പിനോൾ എന്ന പദാർത്ഥമാണ് ഇതിന് സഹായിക്കുന്നത്. അതുകൊണ്ടുതന്നെ ഇവ വിവിധ തരത്തിലുള്ള ജലദോഷം നീർക്കെട്ട് ശ്വാസകോശ രോഗങ്ങൾ അതുപോലെതന്നെ ബ്ലോഗായിറ്റിസ് ചുമ എന്നിവക്കെല്ലാം ഉപയോഗപ്രദമാണ്. അടങ്ങിയിട്ടുള്ള ഈ ഗുണങ്ങൾ പുതുതലമുറയ്ക്ക് അത്ര പരിചിതമല്ല എങ്കിലും പഴയ തലമുറയ്ക്ക് ഇത് വളരെ ആശ്വാസം തന്നെ ആയിരുന്നു.
പ്രത്യേകിച്ച് ചെറിയ കുട്ടികൾക്ക് ജലദോഷം ഉണ്ടാകുമ്പോൾ അവർക്ക് കരിചീരകം ചൂടാക്കി കൊടുക്കുന്നത് കാണാറുള്ളതാണ്. ഇതുകൂടാതെ കരിഞ്ചീരകം ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഒന്നാണ്. ഇന്ന് ആയുർവേദത്തിലും ആസ്മ അലർജി കഫക്കെട്ട് തുടങ്ങിയ രോഗങ്ങൾക്കും കരിചീരകം മരുന്നായി ഉപയോഗിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.