ക്യാൻസറുകൾക്കുള്ള ചികിത്സ സ്ത്രീകളിലെയും പുരുഷന്മാരുടെയും വന്ധ്യതയ്ക്ക് കാരണമാകുമോ ?കണ്ടു നോക്കൂ.

ഇന്ന് പലതരത്തിലുള്ള രോഗങ്ങളാണ് നമ്മെ പിടിച്ചു കെട്ടിയിട്ടുള്ളത്. ഇത്തരം രോഗങ്ങൾക്ക് ചികിത്സയും വളരെ അധികമായിത്തന്നെ നാം ഓരോരുത്തരും ചെയ്യേണ്ടതായി വരുന്നു. ഈ ചികിത്സകൾ നമുക്ക് ഒരു തരത്തിൽ ഗുണമാണ് നൽകുന്നതെങ്കിലും മറ്റൊരു തരത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. അത്തരത്തിൽനമ്മുടെ ശരീരത്തിന് ഹാനികരവും എന്നാൽ ഉപകാരപ്രദവുമായിട്ടുള്ള ചികിത്സ ആണ് റേഡിയേഷൻ കീമോതെറാപ്പി എന്നിങ്ങനെയുള്ളവ.

നമ്മെ ഇന്ന് ബാധിക്കുന്ന ക്യാൻസറുകൾക്കുള്ള പ്രധാന ചികിത്സ ഇവ തന്നെയാണ്. റേഡിയേഷൻ എന്ന് പറയുമ്പോൾ കരിയിച്ചു കളയുന്ന പ്രവർത്തനമാണ്. ക്യാൻസറുകൾ എന്നത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന അമിതമായിട്ടുള്ള കോശ വളർച്ചയാണ്. ശരീരത്തിന്റെ ഏത് ഭാഗത്താണ് ഇത്തരത്തിൽ കോശ വളർച്ച ഉണ്ടാവുന്നതെങ്കിൽ അവിടെ നാം പൊതുവേ സർജറി ചെയ്ത് നീക്കം ചെയ്യുകയാണ് പതിവ്. ഒന്ന് രണ്ട് സ്റ്റേജുകളിൽ ആണെങ്കിൽ ഇത് തന്നെ ധാരാളം ആണ്. എന്നാൽ മൂന്നും നാലും സ്റ്റേജുകളിലൂടെ ആണ്.

ഒരു വ്യക്തി കടന്നു പോകുന്നതെങ്കിൽ സർജറിക്കൊപ്പം തന്നെ റേഡിയേഷനുകളും കീമോ തെറാപ്പികളും ആവശ്യമായി വരുന്നു. ഇത് നമ്മുടെ ശരീരത്തിലെ ക്യാൻസർ എന്ന മാരകമായ അവസ്ഥയെ പ്രിവന്റ് ചെയ്യുന്നതിനുള്ള ഒരു മാർഗ്ഗമാണ്. അതുവഴി ക്യാൻസറുകൾ എന്ന് നമുക്ക് പെട്ടെന്ന് തന്നെ മോചനം പ്രാപിക്കാവുന്നതാണ്. എന്നാൽ ഇത്തരത്തിലുള്ള മെഡിക്കേഷനുകൾ.

വഴി ഒട്ടനവധി പാർശ്വഫലങ്ങളാണ് നമ്മുടെ ശരീരത്തിന് ഉണ്ടാകുന്നത്. അവയിൽ ഒന്നാണ് വന്ധ്യത എന്നത്. സ്ത്രീകളിലും പുരുഷന്മാരിലും ഇത്തരത്തിൽ ചെറുപ്പകാലത്ത് ക്യാൻസറുകൾ കാണുകയാണെങ്കിൽ ഇത്തരം ചികിത്സയിലൂടെ അവർക്ക് അവരുടെഅച്ഛനും അമ്മയും ആകുന്നതിനുള്ള കഴിവ് നഷ്ടപ്പെടുന്നു. എന്നാൽ ഇത്തരത്തിലുള്ള ആഗ്രഹങ്ങളെ നിലനിർത്തിക്കൊണ്ട് തന്നെ ക്യാൻസറുകള് ചികിത്സിപ്പിക്കുന്നതിനുള്ള രീതിയിലാണ് ഇതിൽ പറയുന്നത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *