മുട്ട് വേദന പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങൾമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്ത് ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് മുട്ടുവേദന. പ്രായം കൂടുന്തോറും സ്ത്രീ പുരുഷ ഭേദം അന്യേ പ്രത്യേകിച്ച് സ്ത്രീകൾക്കും ഉണ്ടാകുന്ന ഒരു അസുഖമാണ് മുട്ടുവേദന. കാൽസ്യ ക്കുറവും അതുപോലെ തന്നെ എല്ലു തെയ്മാനവും ആണ് മുട്ട് വേദനയുടെ പ്രധാനപ്പെട്ട കാരണമായി പറയാൻ സാധിക്കുക. മുട്ടലുണ്ടായിരുന്ന മുറിവുകളും അതുപോലെതന്നെ ക്ഷതങ്ങളും എല്ലാം തന്നെ മറ്റൊരു കാരണങ്ങളായി പറയുന്നു.
ഇതിനുവേണ്ടി ഡോക്ടർമാരെ മാറി മാറി കാണുന്നത് മൂലം നാരങ്ങയുടെ തൊലി ഉപയോഗിച്ച് ചെറിയ ചികിത്സ ചെയ്താൽ മതി. ഇതിന് ആവശ്യമുള്ള സാധനങ്ങൾ രണ്ടു നാരങ്ങയുടെ തൊലി ഒലിവ് ഓയിൽ 100 മിലി എന്നിവയാണ്. നാരങ്ങയുടെ തൊലി ഒരു ഗ്ലാസ് ജാറിൽ ഇടുക. അതിനുശേഷം അതിലേക്ക് 100 മിലി ഒലിവോയിൽ ചേർത്തു കൊടുക്കുക. പിന്നീട് ഈ ജാർ നാന്നായി മൂടി കെട്ടി വെക്കുക. ഇങ്ങനെ രണ്ടാഴ്ച ഇത് സൂക്ഷിക്കണം. പിന്നീട് ഇത് നന്നായി അരച്ചെടുക്കുക. പിന്നീട് കുറച്ച് എടുത്ത് സിൽക് തുണിയിൽ വെച്ച് വേദനയുടെ ഭാഗത്ത് ബാൻഡേജ് ഉപയോഗിച്ച് നല്ലപോലെ കെട്ടിവയ്ക്കുക.
രാത്രിയിൽ ഇങ്ങനെ ചെയ്ത ശേഷം കിടന്നുറങ്ങിയൽ നേരം വെളുക്കുമ്പോഴേക്കും മുട്ടുവേദന പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നാരങ്ങാത്തൊലിയിൽ കൂടിയ അളവിൽ വൈറ്റമിൻ സിയും കാൽസ്യവും അടങ്ങിയിട്ടുണ്ട്. എളുകളെ ബലപ്പെടുത്താൻ ഇതിന് സാധിക്കുന്നുണ്ട്. വൈറ്റമിൻ സിയുടെ അഭാവം മൂലം ഉണ്ടാകുന്ന വായനാറ്റം മോണപഴുപ്പ് തുടങ്ങിയ നിരവധി രോഗങ്ങൾ നാരങ്ങ തൊലി ഉപയോഗിച്ചുള്ള ഈ പ്രയോഗം കൊണ്ട് മാറ്റിയെടുക്കാൻ സാധിക്കും. നാരങ്ങയുടെ ജ്യൂസിൽ അടങ്ങിയിട്ടുള്ളതിനേക്കാൾ.
കൂടുതൽ വിറ്റാമിനുകൾ നാരങ്ങയുടെ തൊലിയിൽ അടങ്ങിയിട്ടുണ്ട്. വൈറ്റമിനുകളുടെ ഒപ്പം തന്നെ മിനറലുകളുടെയും ഫൈബറുകളുടെയും കലവറയാണ് നാരങ്ങ. കാൻസറിന് എതിരെ ശക്തമായ ആയുധമായി ഉപയോഗിക്കാൻ നാരങ്ങാത്തൊലി സാധിക്കും. കാൻസർ കോശങ്ങൾ നശിപ്പിക്കാനും അത് ഇല്ലാതാക്കാനുള്ള ശേഷി നാരങ്ങ തൊലിയിലുണ്ട്. പല ഘടകങ്ങളും നാരങ്ങാത്തൊലിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചായയിൽ നാരങ്ങ തൊലി ചേർത്ത് കഴിക്കുന്നത് കാൻസർ രോഗങ്ങൾ പ്രതിരോധിക്കാനും വളരെയേറെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.