കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നു… ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം…

ശരീരം ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് വളരെ കൂടുതൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് കരൾ രോഗം. ഇത് കൂടി അവസാനം നിലയിൽ എത്തുമ്പോഴാണ് നീർക്കെട്ട്. അതുപോലെതന്നെ രക്തം ശർദ്ദിക്കൽ ബോധ ഷയം എന്നിവ ഉണ്ടാകുന്നത്. ആ നിലയിൽ എത്തിയാൽ പിന്നെ കരളിനെ റിപ്പയർ ചെയ്തെടുക്കുക വളരെ ബുദ്ധിമുട്ടാണ്. മാറ്റിവയ്ക്കാൻ മാത്രമേ സാധിക്കു.

മാറ്റിവയ്ക്കാൻ ചേരുന്ന കറകൾ ലഭിക്കുന്നത് അത്ര എളുപ്പം ഉള്ള കാര്യമല്ല. മാത്രമല്ല വളരെയധികം അപകട സാധ്യതകളും പണചിലവ് മാത്രമല്ല ഓപ്പറേഷൻ വിജയിച്ചാലും റിജെക്ഷൻ ഉണ്ടാവാതിരിക്കാൻ ജീവിതകാലം മുഴുവനും ഇമ്യൂണിറ്റി കുറയ്ക്കാനുള്ള മരുന്ന് കൃത്യതയോടെ കഴിക്കേണ്ടതാണ്. മരുന്നുകൾക്ക് ആയുള്ള പണച്ചെലവിന്റെ കൂടെ തന്നെ പാർശ്വ ഫലങ്ങളായ അണുബാധയും ക്യാൻസറും എല്ലാം തന്നെ ഉണ്ടാക്കാവുന്നതാണ്.

ലിവർ ഫെയിലിയറിൽ എത്തുന്നതിന് വളരെ മുൻപ് തന്നെ 20 30 വർഷങ്ങൾക്കു മുൻപ് തന്നെ ഉണ്ടാകുന്ന ചെറിയ അസ്വസ്ഥതകൾ മനസ്സിലാക്കാനും പരിശോധനയോടെ കരളിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി രോഗകാരണം കണ്ടെത്തി പരിഹരിക്കാൻ സാധിക്കുകയാണെങ്കിൽ ഒട്ടുമിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കാവുന്നതാണ്. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് കരൾ. ഇത് ധാരാളം ശരീരത്തിന് വേണ്ട ആവശ്യങ്ങൾ നിർവഹിക്കുന്നുണ്ട്.

നമ്മുടെ ശരീരത്തിന് ആവശ്യമായ മിക്ക സാധനങ്ങളും ഉണ്ടാക്കുന്നത് കരകളിലാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളെല്ലാം ഡയറക്റ്റ് കരളിലേക്ക് ആണ് ചെല്ലുന്നത്. അതുപോലെ തന്നെ വേണ്ട വൈറ്റമിൻസ് മിനറൽസ് എല്ലാം സ്റ്റോർ ചെയ്തു വെക്കുന്നത് കരളാണ്. രക്തം കട്ട ആക്കാൻ ഉള്ള പല സാധനങ്ങളും ഉണ്ടാക്കുന്നത് കരളാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. VIdeo credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *