മുടി നല്ല രീതിയിൽ വളരെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഒരു താളിയുടെ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കെല്ലാവർക്കും തന്നെ വീട്ടിൽ വലിയ പണ ചിലവ് ഇല്ലാതെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. നമ്മളെല്ലാവരും സാധാരണ ചെമ്പരത്തി ഉപയോഗിച്ചാണ് താളി ഉണ്ടാക്കുന്നത്. എന്നാൽ ഇത് ചെമ്പരത്തിയുടെ കൂടെ വേറെ ഇന്ഗ്രെഡിന്റ് കൂടി ചേർത്ത് ആണ് തയ്യാറാക്കുന്നത്.
ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ മുടികൊഴിച്ചിൽ വളരെ എളുപ്പത്തിൽ തന്നെ കുറയ്ക്കാൻ സാധിക്കുന്നതാണ്. മുടി നല്ലപോലെ സ്മൂത്ത് ആയി വരുന്നതാണ്. അതുപോലെതന്നെ മുടി വളർന്നു വരാനും മുടിക്ക് നല്ല കറുപ്പുനിറം ലഭിക്കാനും നമ്മുടെ തലയോട്ടിയിലും അതുപോലെതന്നെ മുടിയിലും ഉണ്ടാകുന്ന അഴുക്ക് പൂർണമായി മാറ്റിയെടുക്കാനും മുടി നല്ല സ്മൂത്ത് ആയിരിക്കാനും വളരെയേറെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. താളി ഉണ്ടാക്കാൻ തുടങ്ങാം ഇതിനായി ആദ്യം തന്നെ ആവശ്യം ചെമ്പരത്തിയുടെ പൂവാണ് ഇതിനായി ചുവന്ന ചെമ്പരത്തിയാണ് എടുക്കേണ്ടത്. ഏതു വേണമെങ്കിലും എടുക്കാവുന്നതാണ്.
നിങ്ങൾക്ക് എത്ര കിട്ടുന്നോ അത്രയും എടുക്കാവുന്നതാണ്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു കാര്യമാണ് ഇത്. ഈ ചെമ്പരത്തി ഇതളുകൾ ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. കാലങ്ങളായി മുടികൊഴിച്ചിൽ മാറാനും മുടി നന്നായി വളരാനും എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് ചെമ്പരത്തി. നമുക്ക് യാതൊരു ചെലവുമില്ലാതെ മുടി വളർച്ച കൂട്ടാൻ സഹായിക്കുന്നതാണ് ഇത്. ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ മുടി കൊഴിച്ചിൽ കുറയും മുടി നന്നായി വളരും മുടി നന്നായി ഉള്ള് വയ്ക്കാനും മുടിക്ക് കറുപ്പ് ലഭിക്കാനും എല്ലാ സഹായിക്കുന്ന ഒന്നാണ് ഇത്.
അതുപോലെ തന്നെ അകാലനര തടയാനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. ഇവിടെ ചെമ്പരത്തി പൂവ് റെഡി ആക്കിയിട്ടുണ്ട്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ചെമ്പരത്തിയുടെ ഇലയാണ്. ഇതു കൂടി എടുക്കേണ്ടതാണ്. ഒരു 10 15 ചെമ്പരത്തിയുടെ ഇല എടുക്കുക. പിന്നീട് നന്നായി കഴുകിയശേഷം ചെറുതായി മുറിച്ചെടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world