പൈൽസ് പ്രശ്നങ്ങളുള്ളവർക്ക് ഈ അറിവ് സഹായകമായിരിക്കും..!! | Moolakkuru treatment

പൈൽസ് മൂലം ധാരാളം ബുദ്ധിമുട്ട് അനുഭവിക്കുന്നവരും അസ്വസ്ഥത അനുഭവിക്കുന്നവരും നിരവധിയാണ്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. നിരവധി ആളുകൾ ഭയങ്കരമായി വിഷമിക്കുന്ന ഒരു അസുഖമാണ് പൈൽസ് അതുപോലെതന്നെ മൂലക്കുരു തുടങ്ങിയവ. ഇത് വലിയ രീതിയിൽ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. ഇരിക്കാൻ കഴിയാത്ത അവസ്ഥ നിൽക്കാൻ കഴിയാത്ത അവസ്ഥ കിടക്കാൻ പോലും കഴിയാത്ത അവസ്ഥ നേരിടുന്നവരാണ് അവരിൽ പലരും.

പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ പുറത്തു പറയാൻ മടിക്കുന്നവരാണ് കൂടുതൽ പേരും. ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആളുകൾ വലിയ രീതിയിൽ ബുദ്ധിമുട്ടുന്ന ഒരു പ്രശ്നമാണ് പൈൽസ് അതുപോലെതന്നെ മൂലക്കുരു തുടങ്ങിയവ. പലപ്പോഴും കൃത്യമായി ചികിത്സ തേടാതിരിക്കുകയും ഇത് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾക്ക് കാരണമാവുകയും ചെയ്യാ.

എന്താണ് പൈൽസ്. ഇത് എപ്പോഴാണ് പൈൽസ് ആയി മാറുന്നത്. തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മലദ്വാരത്തിൽ കുരുക്കൾ കാണുമ്പോഴാണ് പലപ്പോഴും ഇത് പൈൽസ് ആണെന്ന് പറയുന്നത്. ഇത് പലതരത്തിൽ കാണാൻ കഴിയും. ലക്ഷണങ്ങൾ ചെറിയ വേദന ഉണ്ടാവുക അതുപോലെതന്നെ മല ബന്ധം ഉണ്ടാവുക.

എന്നിവയെല്ലാം അതിന്റെ തുടക്ക ലക്ഷണങ്ങളാണ്. മലത്തിൽ ചോര നിറം അതുപോലെതന്നെ ഫ്രഷ് ബ്ലഡ്‌ കാണുകയാണെങ്കിൽ ഇത് ഇതിന്റെ ലക്ഷണങ്ങളാണ്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള കാരണം എന്തെല്ലാമാണ് നോക്കാം. കുടലിന്റെ ഏറ്റവും അവസാന മുള്ള ഭാഗം ആ ഭാഗ ങ്ങളിൽ ഉണ്ടാകുന്ന മുറിവുകൾ അല്ലെങ്കിൽ ഒരു ഇൻഫെക്ഷൻ ഇത് പിന്നീട് ചലം പുറത്തള്ളാനായി ആണ് കുരു ഫോം ആകുന്നത്. ഇത് വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Credit : Healthy Dr