തുടർച്ചയായി 10 ദിവസം എങ്കിലും ഇടത് ഭാഗം ചരിഞ്ഞു ഉറങ്ങിയാൽ ഈ ഗുണങ്ങൾ ലഭിക്കും…| Benefits of Left side sleep

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായി ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഉറങ്ങുമ്പോൾ ഈ രീതിയിലാണ് എങ്കിൽ ലഭിക്കുന്ന കാര്യങ്ങൾ കുറിച്ച് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നതാണ്. രാത്രി എല്ലാവരും സുഖമായി ഉറങ്ങാറുണ്ട്. ഓരോ ദിവസവും നമ്മുടെ പ്രവർത്തികൾ ചെയ്തതിനുശേഷം നമ്മുടെ മനസ്സിനും ശരീരത്തിനും റസ്റ്റ് കൊടുക്കുന്ന പ്രക്രിയയാണ് ഉറക്കം. ഇത് കൃത്യമായാൽ തന്നെ ശരീരത്തിൽ പകുതി പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ആയുർവേദ രംഗത്ത് വിദഗ്ദർ പോലും പറയുന്നത് ശരീരം ഇടതുവശം ചരിഞ്ഞു കിടന്നുറങ്ങുന്നതാണ് വളരെ നല്ലത്.

ഹൃദയത്തിൽ നിന്നുള്ള രക്തചക്രമണം അടക്കം നല്ല ദഹനത്തിനും ഇടത് വശം ചെരിഞ്ഞു കിടക്കുന്നതാണ് ഉചിതം എന്നാണ് പറയുന്നത്. ആയുർവേദ പ്രകാരം ശരീരത്തിൽ ഇടതു ഭാഗം വലതുഭാഗത്തെ അപേക്ഷിച്ച് തികച്ച വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ഇടതുവശം ചരിഞ്ഞു കിടന്നുറങ്ങുന്നത് നല്ലതാണ് എന്ന് പറയാൻ ചില കാരണങ്ങളുമുണ്ട്. ഇടതുവശം ചരിഞ്ഞു കിടന്നുറങ്ങുന്നത് ലാസിക ഗ്രന്ധി ശുദ്ധമക്കുകയും ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നുണ്ട്. ശരീരത്തിലെ ഇടതുവശത്താണ് ചെയ്യുന്നത് ലേസിക ഗ്രന്ധി സ്ഥിതി ചെയ്യുന്നത്.

ഇത് പ്രോട്ടീൻ ഗ്ലൂക്കോസ് എന്നിവ അടക്കം ഉൾപ്പെടുന്നതാണ്. ഇവ ശരീരത്തിന്റെ ഇടതുവശത്തുള്ള കുഴലിലാണ് ശേഖരിക്കപ്പെടുന്നത്. ഈ ഗ്രന്ഥിയാണ് ശരീരത്തിൽ മാലിന്യങ്ങൾ പുറന്തളുന്ന ആദ്യത്തെ സിസ്റ്റവും അതുകൊണ്ടുതന്നെ ഇടതുവശം ചരിഞ്ഞു കിടക്കുന്നത് ഈ ഗ്രന്ഥിയുടെ പ്രവർത്തനം സുഖമാക്കാൻ പഠനങ്ങൾ തെളിയിക്കുന്നുണ്ട്. ഇത് കൂടാതെ ശോധന വളരെ എളുപ്പമാക്കാനും ഇത് സഹായിക്കുന്നുണ്ട്.

ഭക്ഷ്യ അവശിഷ്ടങ്ങൾ ചെറുകുടലിൽ നിന്നും വൻകുടലിലേക്ക് മാറാൻ ഇടതുവശം ചരിഞ്ഞുള്ള ഉറക്കം വളരെയേറെ സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ രാവിലെ ശോധന വളരെ എളുപ്പമാക്കാനും ഇത് സഹായിക്കുന്നുണ്ട്. ബ്ലീഹയുടെ പ്രവർത്തനം എളുപ്പമാക്കാനും ഇത് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ ദഹനത്തിന് നല്ല രീതിയിൽ സഹായിക്കുന്ന ഒന്നുകൂടി ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam

Leave a Reply

Your email address will not be published. Required fields are marked *