കാണുമ്പോൾ കുഞ്ഞൻ ആണെങ്കിലും അങ്ങനെ നിസ്സാരമായി തള്ളിക്കളയേണ്ട ഒന്നല്ല എള്ള്. നിരവധി ആരോഗ്യഗുണങ്ങൾ എള്ളിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു ഇത്തിരി മാത്രമാണ് ഉള്ളത് എങ്കിലും ഇതിനെ അങ്ങനെ നിസ്സാരമായി കാണേണ്ട. ഇതിന്റെ ഗുണം മറിഞ്ഞാൽ ഇത് ഒരു സംഭവമാണെന്ന് തന്നെ മനസ്സിലാക്കുന്നതാണ്. കറുത്തത് വെളുത്തത് ചുവന്നത് ഇളം ചുവപ്പ് ഉള്ളത് എന്നിങ്ങനെ പ്രധാനമായും നാല് തരത്തിലാണ് എള്ള് കാണാൻ കഴിയുന്നത്.
ഇതിൽ നിന്നും ഉല്പാദിപ്പിക്കുന്ന എള്ള് എണ്ണ ആണ് തൈലങ്ങളിൽ വെച്ച് ഏറ്റവും പരിശുദ്ധമായത്. ഇത് ചർമ്മത്തിന് മുടിക്കും വിശേഷമാണ്. ഔഷധ ആവശ്യങ്ങൾക്കും സോപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്. എള്ള് ബുദ്ധി അഗ്നി കഫം പിത്തം എന്നിവ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. എള്ളെണ്ണ മറ്റു മരുന്നുകൾ കൂടിച്ചേർത്ത് വിധിപ്രകാരം കാച്ചുകയാണ് എങ്കിൽ വിവിധ രോഗങ്ങൾ ശമിപ്പിക്കാനുള്ള ശക്തി ഇതിൽ കാണുന്നതാണ്.
ആ കുട്ടികൾക്കുള്ള ആഹാരത്തിൽ എനള്ള് കൂട്ടിച്ചേർക്കുന്നത് വളരെ നല്ലതാണ്. ശരീരത്തിൽ നല്ല രീതിയിൽ ബലവും പുഷ്ടിയും ഉണ്ടാക്കുന്നതാണ്. ശരീര സ്നിക്താത. ബുദ്ധി മുലപ്പാൽ ശരീര പുഷ്ടി എന്നിവ വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നുണ്ട്. നല്ലെണ്ണ ചോറിൽ ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. കണ്ണിന് കാഴ്ച ശരീരത്തിന് പുഷ്ടി ശക്തി തേജസ് എന്നിവ വർദ്ധിപ്പിക്കാൻ സഹായിക്കുന്നുണ്ട്. ചർമ്മ രോഗങ്ങളും വൃണങ്ങളും നശിപ്പിക്കുന്ന ഒന്നാണ് ഇത്.
ഞരമ്പുകളെ പുഷ്ടിപ്പെടുത്തുന്ന ഒന്നാണ്. ചർമ്മത്തിന് മുടിക്കും വിശേഷപ്പെട്ട ഒന്നാണ് ഇത്. ശരീരത്തിൽ പ്രോട്ടീൻ കുറവുമൂലം ഉണ്ടാകുന്ന രോഗങ്ങൾക്ക് ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. എള്ളിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. പ്രമേഹമുള്ളവർക്ക് മറ്റ് എണ്ണകളെ അപേക്ഷിച്ചു അധികം ഭയം മില്ലാതെ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.