എല്ലാവർക്കും സഹായമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. യൂറിനറി ഇൻഫെക്ഷൻ എന്തുകൊണ്ട് വരുന്നു എന്നതിനെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതുപോലെ ഇന്ന് പനി പടർന്നു പിടിക്കുന്ന ഒരു സമയമാണ്. അതിനുശേഷം നിരവധി പേർക്ക് യൂറിനരി ഇൻഫെക്ഷൻ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതായത് ആന്റിബയോട്ടിക് കഴിച്ചു ഒന്ന് രണ്ടാഴ്ച കഴിയുമ്പോൾ ഈ പ്രശ്നങ്ങൾ കാണാറുണ്ട്.
പനി കഴിഞ്ഞിരിക്കുന്നവർ നല്ല ഹെൽത്തി ആയിരിക്കാം പ്രത്യേകം ശ്രദ്ധിക്കണ്ടത് ആണ്. ഇത് വളരെ ചെറിയ ലക്ഷണം കണ്ടുതുടങ്ങിയാൽ പോലും ഇത് മനസ്സിലാക്കാനും നിയന്ത്രിക്കാനും പ്രത്യേകം അറിയേണ്ടതാണ്. അതുകൊണ്ടുതന്നെ ഡയറ്റ് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഹൈ പ്രോടീൻ ഡയറ്റ് അതുപോലെ തന്നെ വെജിറ്റബിൾസ് ധാരാളമായി കഴിക്കാൻ ശ്രദ്ധിക്കുക. കൂടാതെ ഷുഗർ വളരെയേറെ കണ്ട്രോൾ ചെയ്യാനായി ശ്രദ്ധിക്കുക.
പ്രത്യേകിച്ച് പനി കഴിഞ്ഞിരിക്കുന്നവർക്ക്. ഇങ്ങനെ ചെയ്തുകഴിഞ്ഞാൽ ഇത്തരം പ്രശ്നങ്ങൾ പ്രതിരോധിക്കാൻ സാധിക്കുന്നതാണ്. യൂറിനറി ഇൻഫെക്ഷൻ തുടക്കത്തിൽ തന്നെ മാറ്റിയെടുക്കാനുള്ള സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങൾ മായി പങ്കുവെക്കുന്നത്. അഞ്ചു വെളുത്തുള്ളി എടുക്കുക തൊലി കളഞ്ഞ ശേഷം ചെറുതായി ഒന്ന് ചതച്ചെടുക്കുകയാണ് വേണ്ടത്. ഈ വെളുത്തുള്ളി നാച്ചുറൽ ആന്റിബയോട്ടിക്ക് തന്നെയാണ്.
ആന്റി ബാക്റ്റീരിയൽ പ്രോപ്പർട്ടിസ് അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി ചതച്ചില്ലെങ്കിൽ അരിഞ്ഞു എടുക്കാവുന്നതാണ്. അതിനുശേഷം അഞ്ച് ഗ്ലാസ് വെള്ളം അല്ലെങ്കിൽ കുടിവെള്ളം തിളപ്പിക്കുന്നത്തിലേക്ക് ഈ വെളുത്തുള്ളി ചതച്ചത് ഇട്ട് കൊടുക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.