ശരീരം മുഴുവൻ വേദനയുണ്ടോ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക ഇത്തരം കാര്യങ്ങൾ അറിയാതെ പോകരുത്…

എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലരുടെ പരാതിയാണ് എന്തെല്ലാം ടെസ്റ്റ് ചെയ്തിട്ട് അസുഗം കണ്ടെത്താൻ സാധിക്കുന്നില്ല. കുറേ കാലങ്ങളായി ശരീരം മുഴുവൻ വേദനയാണ്. ഏത് മരുന്ന് ഉപയോഗിച്ചാലും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നില്ല. എന്താണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങൾ പലരും നേരിടുന്ന വെല്ലുവിളികളാണ്. ശരീരമാസകലം വേദന ഉണ്ടാകുന്ന ഒരു അസുഖത്തെക്കുറിച്ച് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്താണ് അസുഖം എന്താണ് പ്രത്യേകത.

ചികിത്സ രീതികൾ എന്തെല്ലാം തുടങ്ങി കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മറ്റൊരു പ്രശ്നം രോഗി അനുഭവിക്കുന്നത് എത്ര ചികിത്സിച്ചു മാറുന്നില്ല. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്ന് നോക്കാം. ശരീരമാസകരമായ വേദന ഉണ്ടാകുന്ന അസുഖത്തെക്കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഫൈബ്രോമയാൾജിയ എന്ന അസുഖത്തെക്കുറിച്ച് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്താണ് അസുഖം എന്തെല്ലാം ആണ് പ്രത്യേകതകൾ. ഇതിന്റെ ചികിത്സാരീതികൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

എന്താണ് യഥാർത്ഥത്തിൽ ഫൈബ്രോ മായാൾജിയ. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ശരീരം മുഴുവൻ ഉണ്ടാകുന്ന വേദനയാണ്. സാധാരണയായി ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗത്ത് ഉണ്ടാകുന്ന വേദന തുടങ്ങിയത് ആയിരിക്കും. പിന്നീട് ഇത് ശരീരം മുഴുവൻവ്യാപിച്ച ശരീരം മുഴുവൻ വേദനയായി മാറുന്നു. വർഷങ്ങളായി ഉണ്ടാകുന്നതാണ്. ഈ യൊരു അവസ്ഥയിൽ എത്തിക്കഴിഞ്ഞാൽ ശരീരം മുഴുവൻ രോഗിക്ക് വേദനയുണ്ടാവും. എല്ലാ സമയത്തും ക്ഷീണം ഉണ്ടാവുക. ഒന്നിനും ഉത്സാഹം ഇല്ലാത്ത അവസ്ഥ. ശരീരത്തിലെ മസിലുകളെല്ലാം ടൈറ്റായി മൊത്തത്തിൽ ശരീരത്തിന് മുറുക്കം അനുഭവപ്പെടുക.

എഴുന്നേറ്റ് വരാനുള്ള ബുദ്ധിമുട്ട് ഉണ്ടാവുക. വേദന മാക്സിമം അനുഭവപ്പെടുന്നത് രാവിലെ എഴുന്നേൽക്കുമ്പോൾ ആയിരിക്കും. അതുപോലെതന്നെ രാത്രി ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥ. ഇത് മാനസികമായി വളരെ ബാധിക്കുന്നു. എന്താണ് യഥാർത്ഥത്തിൽ പ്രശ്നം. ഈ അസുഖം ഒരു ന്യൂറോളജിക്കൽ ഡിസോഡർ ആണ്. രോഗിക്ക് ശരീരത്തിലുള്ള എല്ലാ പേശികളിലും വേദന ഉണ്ടാകും. എന്നാൽ ഇത് പേശികളെ ബാധിക്കുന്ന അസുഖമല്ല. നമ്മുടെ തലച്ചോറിലെ ഭാഗത്ത് നെർവ് കളിലെ മാറ്റങ്ങളും മൂലമുണ്ടാകുന്ന പ്രശ്നമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *