വെള്ളം കുടിക്കുന്ന ശീലം ശ്രദ്ധിക്കണം ഇത്തരം കാര്യങ്ങളിൽ ഇനി അശ്രദ്ധ പാടില്ല…

ആരോഗ്യത്തിന് വെള്ളം വളരെ അധികം അത്യാവശ്യമായ ഒന്നാണ്. ഇത് എല്ലാവർക്കും തന്നെ അറിയാവുന്നതാണ്. എത്ര വെള്ളം കുടിക്കണം എങ്ങനെ കുടിക്കണം എപ്പോൾ കുടിക്കണം എന്ന കാര്യങ്ങളെല്ലാം നാം പ്രത്യേകം അറിഞ്ഞിരിക്കേണ്ടതാണ്. പലപ്പോഴും നമ്മുടെ ആരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്ന ചില വെള്ളം കുടി ശീലങ്ങൾ എന്തെല്ലാം ആണെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മദ്യം കഴിക്കുന്നത് മൂലം യാതൊരു ഗുണവും ഉണ്ടാകുന്നില്ലഎന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

എന്നാൽ നിങ്ങൾ സ്ഥിരമായി മദ്യപിക്കുന്ന ആളുകൾ ആണെങ്കിൽ നിങ്ങളുടെ ശരീരത്തിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ പൊണ്ണ തടി ബുദ്ധിമാന്ദ്യം ന്യൂറോ ഇൻഫ്ലാമഷൻ കരൾ പ്രശ്നങ്ങളും മുതലായവയുടെ അപകടസാധ്യതയിലേക്ക് ഇത് നയിച്ചേക്കാം. അതുകൊണ്ടുതന്നെ പതിവായി മദ്യപിക്കുന്ന ശീലമുണ്ടെങ്കിൽ ഇതു വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പിന്നീട് ഇത് ഗുരുതരമായ അവസ്ഥകൾ ഉണ്ടാക്കിയേക്കാം. ഏതായാലും കെമിക്കൽ ഡ്രിങ്കുകൾ നിങ്ങളുടെ പ്രിയപ്പെട്ട പാനീയമാണോ എന്നാൽ ഇത് കുടിക്കുന്നതിനു മുമ്പ് ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത്.

ഇത്തരത്തിലുള്ള ശീലങ്ങൾ നിങ്ങളുടെ ശരീരത്തെ ദോഷകരമായി ബാധിച്ചേക്കാം. പ്രമേഹ രോഗികൾ മാത്രമല്ല അവരുടെ പഞ്ചസാരയുടെ അളവിൽ ശ്രദ്ധിക്കേണ്ടത്. ഈ വിഷം കൂടുതൽ കഴിക്കുന്നത് ഭാരം കുറവ്. വൈഞ്ജനിക തകരാറുകൾ എന്നിവയ്ക്ക് കാരണമാകാറുണ്ട്. സീതള പാനീയങ്ങൾ ജ്യൂസ് എനർജി ഡ്രിങ്കുകൾ സോഡകൾ തുടങ്ങിയ എല്ലാ പഞ്ചസാരപ്പാനിയങ്ങളും ഒഴിവാക്കേണ്ടതാണ്.

ഇത് സ്ഥിരമായി കഴിക്കുന്നവരാണ് എങ്കിൽ ഗുരുതരമായി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. മനുഷ്യ ശരീരത്തിന് ഭക്ഷണം ഇല്ലാതെ കുറച്ചു ആഴ്ചകൾ എങ്കിലും കഴിയാൻ സാധിക്കുന്നതാണ്. എന്നാൽ വെള്ളമില്ലാതെ കുറച്ചു മണിക്കൂറുകൾ മാത്രമേ അതിജീവിക്കാൻ സാധിക്കുകയുള്ളൂ. ഇത് ഒരു യാഥാർത്ഥ്യമാണ്. ശരീരത്തിൽ ജലാശം നിലനിൽക്കുന്നത് അത്രയേറെ പ്രധാനമാണ്. ചില സന്ദർഭങ്ങളിലും മാരകം ആകുന്നതിനു പുറമേ തലവേദന നിർജലീകരണം മലബന്ധം തുടങ്ങിയ മറ്റു പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : EasyHealth