Face glow tips : ഔഷധഗുണങ്ങളാൽ സമ്പുഷ്ടമായ ഒന്നാണ് ഫ്ലാക്സ് സീഡ്. ഇന്ന് ഇതിന്റെ ഉപയോഗം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടം തന്നെയാണ്. ഇതിനെ ചണവിത്ത് എന്നാണ് പറയപ്പെടുന്നത്. ഇത് ബ്രൗൺ നിറത്തിൽ ഇരിക്കുന്ന ചെറിയ വിത്തുകൾ ആണ്. കാഴ്ചയിൽ ചെറുതാണെങ്കിലും ഇതിന്റെ ഗുണങ്ങളും ഉപയോഗവും വളരെ വലുതാണ്. ഒട്ടനവധി രോഗാവസ്ഥകൾക്കുള്ള ഒരു ഒറ്റമൂലി എന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം.
ഇത് കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിന് ആവശ്യമായ ഫൈബറുകളും ഒമേഗും3 ഫാറ്റി ആസിഡുകളും പ്രധാനം ചെയ്യുന്നു. ഇവയുടെ ഉപയോഗം നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിനും ചർമ്മ സംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനും ഒരുപോലെ ഗുണം ചെയ്യുന്നതാണ്. ധാരാളം ഫൈബറുകൾ അടങ്ങിയതിനാൽ തന്നെ ഇവ കഴിക്കുന്നത് വഴി ഇന്ന് നാം നേരിട്ടുകൊണ്ടിരിക്കുന്ന ഷുഗർ പ്രഷർ കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ തടുക്കാൻ സഹായിക്കുന്നു.
ഇത്തരം കാരണങ്ങൾ തന്നെ ഇവയുടെ ഉപയോഗം നമ്മുടെ ഹൃദയ പ്രവർത്തനങ്ങളെയും കുടലിന്റെ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നു. അതിനാൽ തന്നെ ഇവയുടെ ഉപയോഗത്തിന്റെ ആവശ്യകത ഏറി വരികയാണ്. ഇതിന്റെ ഓയിലുകളും പൊടികളും മുഖകാന്തി വർദ്ധിപ്പിക്കുന്നതിനും മുഖത്തെ പാടുകൾ നീക്കം ചെയ്യുന്നു അതോടൊപ്പം മുടികൊഴിച്ചിൽ നിൽക്കുന്നതിനും വളരെ ഫലപ്രദമായ ഒന്നാണ്.
ഇത് നിത്യവും കഴിക്കുന്നത് വഴിയും മുഖത്ത് അപ്ലൈ ചെയ്യുന്നത് വഴിയും മുഖ സംരക്ഷണം നമുക്ക് ഉറപ്പുവരുത്താനാകും. ഇത്തരത്തിലുള്ള ഫ്ളാക് ഫീൽ വച്ചുള്ള ഒരു സിറം ആണ് നാം ഇന്ന് ഇതിൽ കാണുന്നത്. സിറങ്ങൾ പ്രധാനമായും നാം ഉപയോഗിക്കുന്നത് നമ്മുടെ മുഖത്തെ കരിവാളിപ്പുകൾ നീക്കം ചെയ്യാൻ മുഖം ഗ്ലോ വയ്ക്കാനും വേണ്ടി. അത്തരത്തിൽ മുഖത്തെ കരുവാളിപ്പോൾ നിൽക്കുവാനും മുഖം നിറം വയ്ക്കുവാനും മുഖത്തെ ചെറുപ്പം നിലനിർത്താനും സഹായിക്കുന്ന ഒന്നാണ് ഇത്. തുടർന്ന് വീഡിയോ കാണുക. Video credit : Diyoos Happy world