നിങ്ങൾ ഇത് ഒരിക്കലെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ?. ഇതിന്റെ ഗുണങ്ങൾ തിരിച്ചറിയാതിരിക്കല്ലേ…| Naikkuruna Parippu Benefits

Naikkuruna Parippu Benefits : നാം ധാരാളം കേട്ടിട്ടുള്ളതും എന്നാൽ നിത്യജീവിതത്തിൽ നാം ഉപയോഗിക്കാത്തതുമായ ഒന്നാണ് നായ്ക്കുരുണ പരിപ്പ്. നായ്ക്കുരണ പൊടി എന്ന് നാം കേട്ടിട്ടുണ്ട്. ഇത് അസഹ്യമായ ചൊറിച്ചിൽ ഉണ്ടാക്കുന്ന ഒരു പൊടിയാണ്. എന്നാൽ അതിന്റെ പരിപ്പ് പുരുഷന്മാർ ഇന്ന് നേരിടുന്ന ഒട്ടനവധി ലൈംഗിക പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരമാർഗമാണ്. ഇത് ഒരു പയർ വർഗ്ഗത്തിൽപ്പെട്ട ഔഷധസസ്യമാണ്.

ഇതിൽ 50% കാർബോഹൈഡ്രേറ്റും പ്രോട്ടീനുകളും കാൽസ്യം ഫൈബർ സിംഗ് അയൺ എന്നിവ അടങ്ങിയ ഒന്നാണ് ഇത്. ഇന്ന് ഇതിന്റെ ഉപയോഗം ശരിയായ രീതിയിൽ നമ്മുടെ സമൂഹത്തിന് അറിയുന്നില്ല. ഒട്ടുമിക്ക പുരുഷന്മാരും ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ തന്നെ ലൈംഗികശേഷി കുറവിനെ ഇന്ന് ഉപയോഗിക്കുന്ന ഒരു പൊടിയാണ് ഇത്. എന്നാൽ ഇത് ശരിയായ ഒരു രീതിയല്ല. ഇത് ലൈംഗിക സംബന്ധമായ രോഗാവസ്ഥകൾക്ക് ഉതുകുന്നതായതിനാൽ.

തന്നെ ഇതിനെ വാഗീകരണ ഔഷധം എന്ന് പറയുന്നു. ഇത് ഇന്ന് പുരുഷന്മാരിൽ കണ്ടുവരുന്ന ഉദ്ധാരണക്കുറവ് ബീജങ്ങളുടെ പ്രവർത്തന കുറവ് കൗണ്ട് കുറവ് എന്നിങ്ങനെ ഒട്ടനവധി രോഗാവസ്ഥകൾക്കുള്ള ഒരു പരിഹാരമാണ്. ഇന്ന് ഇത് പുരുഷവന്ധ്യതയിലും ഉപയോഗിക്കുന്നു. നായ്ക്കുരണയുടെ പരിപ്പ് നേരിട്ട് അതിൽ നിന്ന് എടുത്ത് കഴിക്കുന്നത് ശരിയായ രീതിയല്ല. അത് ശരിയായ രീതിയിൽ പ്യൂരിഫൈ ചെയ്തതിനുശേഷം.

മാത്രമേ കഴിക്കാൻ പാടുള്ളൂ. അല്ലാത്തപക്ഷം നമ്മുടെ ശരീരത്തിലേക്ക് വിഷാംശങ്ങൾ കടന്നു വരുന്നതിന് ഇത് കാരണമാകുന്നു. നായക്കുരുണ പരിപ്പ് ഉപയോഗിക്കുന്നത് വഴി പുരുഷന്മാരിലെ ബീജങ്ങൾ ശരിയായ രീതിയിൽ ഉത്പാദിപ്പിക്കുന്നതിനും അവയിലെ കൗണ്ട് കുറവിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും സഹായിക്കുന്നു. കൂടാതെ പാർക്കിസൻ രോഗാവസ്ഥകൾ ഉള്ളവരിൽ നെർവുകളെ സ്റ്റിമുലേറ്റ് ചെയ്യുന്നതിനും ഇത് സഹായകരമാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Dr Visakh Kadakkal

Leave a Reply

Your email address will not be published. Required fields are marked *