നിരവധിപേർക്ക് ഉണ്ടാക്കുന്ന ഒരു ബുദ്ധിമുട്ടാണ് കൂർക്കം വലി. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇനി വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ ചെയ്യാൻ പോകുന്നത് എന്ന് പറയുന്നത് കൂർക്കം വലിയെ കുറിച്ചാണ്. കൂർക്കം വലി പ്രശ്നങ്ങൾ നേരിടുന്നവർക്ക് വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആളുകൾക്ക് നേരിടുന്ന പ്രശ്നമാണ് കൂർക്കം വലി എന്ന് പറയുന്നത്. ഇത് പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാറുണ്ട്.
ഗ്യാസ് സംബന്ധമായ എന്തെങ്കിലും അസുഖങ്ങൾ ഉണ്ടെങ്കിൽ. ഗ്യാസ് ശ്വാസ നാളത്തിൽ ബ്ലോക്ക് ആയി രൂപപ്പെടുകയും ഇതുവഴി നമുക്ക് കൂർക്കം വലി ഉണ്ടാകാറുണ്ട്. അതുപോലെതന്നെ പുകവലിയും മദ്യപാനവും എല്ലാം അമിതമായി ഉള്ളവരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പലതരത്തിലാണ് കൂർക്കം വലി കാരണങ്ങൾ എന്ന് പറയുന്നത്. പല അലർജി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇതിനെല്ലാം വളരെ സിമ്പിൾ ആയി കൂർക്കം വലി പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്നതാണ്. ഇതിനായി ചെയ്യാൻ കഴിഞ്ഞ ചില കാര്യങ്ങൾ എന്ന് പറയുന്നത് വളരെ ചെറിയ ഒരു കഷണം ഇഞ്ചി.
എടുക്കുക. നമ്മൾ ചെറുതായിട്ട് ചതച്ചെടുക്കുകയും അതുപോലെതന്നെ നാലഞ്ച് ചെറിയ കഷണങ്ങളാക്കി എടുക്കുക. പിന്നീട് ഇത് ചെറിയൊരു പാത്രത്തിൽ എടുക്കുക. നമുക്കെല്ലാവർക്കും അറിയാം നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്നതാണ് ഇഞ്ചി. ആരോഗ്യത്തിന് വളരെ ഗുണകരമായ ഒന്നുകൂടിയാണ് ഇത്. ശരീരത്തിലെ ഒട്ടുമിക്ക ഈ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. ശരീര ആരോഗ്യ വർധിപ്പിക്കാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. പിന്നീട് ഇത് എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. ഇത് ചൂടാറാനായി വെക്കുക.
വരുന്ന സമയത്ത് ഇതിലേക്ക് എന്ത് ചെയ്യും എന്ന് നോക്കാം. കാൽ ടീസ്പൂൺ വളരെ കുറഞ്ഞ അളവിൽ മഞ്ഞപ്പൊടി ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നന്നായി ഇളക്കി കൊടുക്കുക. മഞ്ഞപ്പൊടിയും ഇഞ്ചിയും എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ടോക്സിനുകൾ നീക്കം ചെയ്യാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ കൂർക്കം വലി ഉണ്ടാക്കുന്ന ചെറിയ ബ്ലോക്കുകൾ ഒഴിവാക്കാനായി മഞ്ഞൾപ്പൊടിയും അതുപോലെതന്നെ ഇഞ്ചിയും ഉപയോഗിച്ച ഡ്രിങ്ക് കുടിക്കുന്നത് വളരെയേറെ സഹായിക്കുന്നുണ്ട്. ഇത് ഒന്ന് ഇളക്കി കൊടുക്കുമ്പോഴേക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം മാറ്റിയെടുക്കാൻ വളരെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : Home tips by Pravi