ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വെരിക്കോസ് വെയിൻ അഥവാ കാലിലെ ഞരമ്പുകൾ ചുരുണ്ടു കൂടുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ട്. കൂടുതൽ സമയം നിൽകുന്നവരിലാണ് ഇത്തരം പ്രശ്നങ്ങൾ കാണുന്നത്. 40 കഴിഞ്ഞ് സ്ത്രീകളിൽ ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണുന്നുണ്ട്. അടുക്കളയിൽ കൂടുതൽ സമയം നിന്ന് ജോലി ചെയ്തുകൊണ്ട് ഇത്തരം പ്രശ്നങ്ങൾ കാണാൻ കഴിയും. വെരികോസ് അഥവാ കാലിലെ ഞരമ്പ് ചുളിയുന്നത്.
ഇത് വളരെ കോമൺ ആയി കാണുന്ന ഒരു പ്രശ്നമാണ്. പ്രത്യേകിച്ച് കൂടുതൽ നിന്ന് ജോലി ചെയ്യുന്ന ആളുകൾക്ക് ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഇത്. സാധാരണ രീതിയിൽ കാലിലെ രക്തം അതായത് അശുദ്ധ രക്തം മുകളിലേക്ക് മാത്രമാണ് ഒഴുകാൻ പാടുള്ളൂ. സാധാരണ ഗ്രാവിറ്റി കൊണ്ട് ഇത് താഴേക്ക് ഒഴുക്കാനുള്ള സാധ്യതയുണ്ട്. ഒരു കാലിൽ തന്നെ ഏകദേശം 23 24 വാൾവ്കൾ കാണാൻ കഴിയും. ഇത് ഉള്ളതുകൊണ്ടാണ് നമ്മുടെ അശുദ്ധ രക്തം മുകളിലേക്ക് ഒഴുകുന്നത്. ഇതൊക്കെ കീഴോട്ട് ഒഴുകുകയാണെങ്കിൽ ഇത് കാലിൽ കെട്ടി നിൽക്കുകയും.
പിന്നീട് വെരിക്കോസ് പ്രശ്നങ്ങൾക്ക് കാരണമാക്കുകയും ചെയ്യുന്നു. ഈ ഭാഗത്ത് വ്രണങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ പിന്നീട് ഇത് കരിയാനായി കാലതാമസം എടുക്കുന്നതാണ്. കുറച്ച് വയസ്സായ ആളുകൾക്ക് ഡയബറ്റിസ് ഉള്ള ആളുകൾക്കും ഈ പ്രശ്നങ്ങൾ കാണാൻ സാധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങൾ വരികയാണെങ്കിൽ എത്രയും നേരത്തെ ചികിത്സിക്കാൻ സാധിക്കുന്നു അത്രയും നേരത്തെ ചികിത്സിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
അശുദ്ധ രക്തം എത്രകാലം കൂടുതൽ കിടക്കുന്നു അത്രത്തോളം ഇത് ചീത്ത ആവുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വേഗത്തിൽ മാറ്റിയെടുക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ആദ്യം തന്നെ സ്കാൻ ചെയ്ത് ഏതെല്ലാം വാൽവുകൾ കേടു വന്നിട്ടുണ്ട് എന്ന് കണ്ടുപിടിക്കുക എന്നതാണ്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Arogyam