ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വളരെയേറെ സഹായകരമായി ചില കാര്യങ്ങളാണ്. ഇന്ന് നിങ്ങളുടെ വീട്ടിലെ സേഫ്റ്റി പിൻ ചിലസമയം കേറാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. കട്ടി ഉള്ള തുണിയാണെങ്കിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ ഒട്ടും മൂർച്ച ഇല്ലാത്ത അവസ്ഥയിലും ഈ പ്രശ്നം ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇതിനായി ചെയ്യേണ്ടത് ബാത്ത് സോപ്പ് എടുക്കുക ഇതിന്റെ ഉള്ളിലേക്ക് പിൻ കുത്തിവെക്കുക. മൂന്നാല് തവണ കുത്തി പുറത്തെടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ സേഫ്റ്റി പിൻ വളരെ പെട്ടെന്ന് തന്നെ തുണികളിൽ കയറുന്നതാണ്. നല്ല ഷാര്പനസ് കിട്ടുന്നതാണ്. ഇങ്ങനെ ചെയ്തെടുക്കുകയാണ് വേണ്ടത്. പിന്നീട് തുണി എടുക്കുക. ഇത് കട്ടിയിൽ മടക്കിവെച്ച് കയറ്റിയാൽ വളരെ എളുപ്പത്തിൽ തന്നെ പിൻ കയറുന്നതാണ്.
ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കെന്നാല്‍ പരിഹാരം കാണാൻ സാധിക്കുന്നതാണ്. ഇനി മൺ ചട്ടി പേസ്റ്റ് ഉപയോഗിച്ച് ചെയ്യാവുന്ന ഒരു ടിപ്പാണ് ഇവിടെ പറയുന്നത്. കൂടുതൽ പേസ്റ്റ് പല്ലുകൾ ക്ലീൻ ആക്കാൻ വേണ്ടിയാണ്. ഈ പേസ്റ്റ് കുറച്ച് മൺചട്ടിയിലേക്ക് ഇട്ടു കൊടുക്കുക. പിന്നീട് ഇത് നന്നായി സ്ക്രബർ ഉപയോഗിച്ച് നന്നായി ഉരച്ചു ക്ലീൻ ആക്കിയെടുക്കുക. ഇതിലെ വിള്ളൽ എന്തെങ്കിലുമുണ്ടെങ്കിൽ.
അതെല്ലാം തന്നെ മാറ്റിയെടുക്കാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. ഇനി സോപ്പിന് പകരം ഇത് ഉപയോഗിച്ചാൽ മതി. അതുപോലെതന്നെ ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് കത്തി നല്ല മൂർച്ച കൂട്ടാനായി സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. മഞ്ചേരിയുടെ ഒരു ഭാഗത്ത് ഇത് ആക്കി എടുക്കുക. ഇങ്ങനെ ചെയുമ്പോൾ നല്ല മൂർച്ച വരുകയും മൺചട്ടിക്ക് ഒന്നും സംഭവിക്കില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips