എല്ലാവർക്കും വളരെയേറെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കരിഞ്ചീരകത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. നീ കുറച്ച് കരിഞ്ചീരകം നിത്യവും കഴിച്ചാൽ ലഭിക്കുന്ന ആരൊഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. കരിഞ്ജീരകം അഥവാ ബ്ലാക്ക് സീഡ് ആരോഗ്യപരമായ നിരവധി ഗുണങ്ങൾ നൽകുന്ന ഒന്നാണ്. കരിഞ്ചീരകം ഇട്ടു എണ്ണ കാച്ചി തലയിൽ തേക്കാതെ പലരും ചെയ്യുന്ന ഒരു കാര്യമാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെ നല്ല ഒരു കാര്യമാണ്. കരിചീരകത്തിന് നമ്മൾ അത്ര പ്രാധാന്യം നൽകുന്നില്ല എങ്കിൽ കൂടി.
ഇത് ആരോഗ്യപരമായ ഗുണങ്ങൾക്ക് മികച്ച ഒന്നാണ്. പ്രത്യേകിച്ച് പ്രമേഹ രോഗികൾക്ക് ഒരുപാട് നല്ലതാണ്. പ്രമേഹരോഗികൾക്ക് ഇതിന്റെ ഓയിൽ ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ്. ഇതിന്റെ ഓയിൽ ഒരു ടീസ്പൂൺ ഒരു ഗ്ലാസ് ചെറു ചൂട് വെള്ളത്തിൽ കലക്കി രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് പ്രമേഹത്തിന് നല്ല ഒരു മരുന്നാണ്. ടൈപ് 2 രോഗികൾക്ക് പോലും വളരെയധികം ഗുണ നൽകുന്ന ഒന്നാണ് ഇത്. ഹൃദയസംബന്ധമായ.
പ്രശ്നങ്ങളൊക്കെ നല്ല ഒരു മരുന്നു കൂടിയാണ് കരിഞ്ചീരകം. പൊളി മോണോ അപൂരിത ആസിഡ് അടങ്ങിയതിനാൽ നല്ല കൊളസ്ട്രോൾ അളവും മെച്ചപ്പെടുത്താനും ഇതുവഴി ഹൃദയം പ്രശ്നങ്ങൾ കുറയ്ക്കാനും ആ കരി ജീരകം സഹായിക്കുന്നുണ്ട്. അതുപോലെതന്നെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ശരീരത്തിന്റെ രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധശേഷി നൽകാൻ തേനും കരിചീരകം.
ഓയിൽ വളരെയേറെ സഹായിക്കുന്നുണ്ട്. തേനിൽ ധാരാളം ആന്റി ഓസിഡന്റ് അടങ്ങിയിട്ടുണ്ട്. കരിചീരകം ടോൺസിൽ തൊണ്ട വീക്കം എന്നിവയ്ക്ക് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ ബ്രെയിൻ ആരോഗ്യത്തിന് ഏറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഓർമ്മശക്തിക്കും ബുദ്ധിശക്തിക്കും ഒരു സ്പൂൺ കരിഞ്ചീരകം തൈലം പുതിനയുടെ തിളപ്പിച്ച വെള്ളത്തിൽ ചേർത്തു കുടിക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi