ഇത്രകാലം പാൽ ഉപയോഗിച്ചിട്ടും ഇത് അറിഞ്ഞില്ലല്ലോ കഷ്ടം..!!| Milk Pudding Recipe

പാൽ ദിവസവും ഉപയോഗിക്കുന്നവരായിരിക്കും നമ്മളിൽ പലരും. ദൈനംദിന ജീവിതത്തിൽ പാൽ ഒരു ഭാഗമാണ്. പാൽ ഉപയോഗിച്ച് ചെയ്യുന്ന തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ ടിപ്പ് എന്താണെന്ന് നോക്കാം. കപ്പ കിട്ടി കഴിഞ്ഞ അത് കുറേക്കാലം കേട് വരാതെ സൂക്ഷിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.

രണ്ടു മൂന്ന് ദിവസം കഴിയുമ്പോൾ തന്നെ കേട്ട് വരാൻ തുടങ്ങും. ഒരു പാത്രത്തിൽ നിറയെ വെള്ളം എടുക്കുക. പിന്നീട തൊലി കളഞ്ഞിട്ടുള്ള കപ്പ അതിലേക്ക് ഇട്ടു കൊടുക്കുക. പിന്നീട് ഫ്രിഡ്ജിൽ വയ്ക്കുകയാണ് എങ്കിൽ കുറേക്കാലം ഒട്ടുകേട് വരാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്.


ഈ കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ നല്ല രീതിയിൽ തന്നെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ഈ രീതിയിൽ ചെയ്യുകയാണെങ്കിൽ കപ്പയുടെ കൈപ്പും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നാരങ്ങയുടെ തൊലി ഉണ്ടെങ്കിൽ അത് എടുക്കുക പിന്നീട് അതിലേക്ക് പേസ്റ്റ് ഇട്ടു കൊടുക്കുക. അതിനുശേഷം ഇത് നന്നായി ഗ്ലാസിലേക്ക് തേച്ചു കൊടുക്കുക.

ഇങ്ങനെ ചെയ്താൽ ക്ലാസ്സിലെ കറ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് പാല് ഉപയോഗിച്ച് വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഉപയോഗിച്ച് എങ്ങനെ നല്ല സോഫ്റ്റ് പുഡ്ഡിംഗ് തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Source : PRARTHANA’S WORLD