ചായയിൽ ഈ ഇല ഇട്ട് കുടിച്ചാൽ മതി ആരോഗ്യത്തിന് ഏറെ ഗുണകരം..!! ഇതൊക്കെ ഇനി ഇങ്ങനെ ചെയ്താൽ മതി…

ജീവിതശൈലി അസുഖങ്ങൾ കൊണ്ട് നട്ടതിരിഞ്ഞിരിക്കുകയാണ് പലരും. പലപ്പോഴും വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും വലിയ രീതിയിലുള്ള അപകടങ്ങൾ പോലും ഉണ്ടാക്കാം. ഇത്തരത്തിൽ ചെറിയ രീതിയിൽ തുടങ്ങി ശരീരത്തിന് വലിയ ഭീഷണി ഉണ്ടാക്കുന്ന ഒരു അസുഖമാണ് പ്രമേഹം അതുപോലെതന്നെ പ്രഷർ തുടങ്ങിയവ. മധുരം മാറ്റിനിർത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.

പലപ്പോഴും ചായയിലും കാപ്പിയിലും മധുരം തീർത്തും വേണ്ടെന്ന് വയ്ക്കാം. ബേക്കറി സാധനങ്ങൾ പലഹാരങ്ങളും ഐസ്ക്രീം എല്ലാം തന്നെ പൂർണമായി ഒഴിവാക്കുക എന്നത് തീർത്തും വളരെ വേദനാജനകമായി തോന്നുന്ന ഒരു കാര്യമാണ്. ഇത്തരത്തിലുള്ള ഡയബറ്റിക് രോഗികൾക്ക് കഴിക്കാവുന്നതും അതുപോലെതന്നെ അവർക്ക് യാതൊരു തരത്തിലുള്ള പ്രശ്നങ്ങളില്ലാത്ത രീതിയിൽ.

സസ്യ ജന്യ ആയിട്ടുള്ള ഒരു ആർട്ടിഫിഷ്യൽ ഷുഗർ സ്വീറ്റർ. ആർട്ടിഫിഷ്യൽ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് സാധാരണ ഉപയോഗിക്കുന്ന പഞ്ചസാര അല്ല. എന്നാൽ കുഴപ്പമുണ്ടാകാത്ത രീതിയിലുള്ള മധുര പ്രധാന ചെയ്യുന്ന ഒരു ഇലയെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഷുഗർ നൽകുന്ന രീതിയിലുള്ള ശർക്കര തേൻ കരിപ്പെട്ടി തുടങ്ങിയ സാധനങ്ങളെല്ലാം ബേതപെട്ടത് ആണ്.

പ്രമേഹ രോഗികൾക്കും വലിയ കുഴപ്പമില്ലാതെ ഉപയോഗിക്കാവുന്ന ഒരു ഇലയെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ നാട്ടിൽ തന്നെ കണ്ടു വരുന്ന ഒരു ചെടിയാണ് ഇരട്ടിമധുരം. ഇതിന്റെ ആരോഗ്യഗുണങ്ങൾ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Source : Arogyam