ശരീരത്തിന് ആവശ്യമായിട്ടുള്ള എല്ലാ പോഷകങ്ങളും ലഭിക്കാൻ ഇത് ഇങ്ങനെ കഴിക്കൂ. ഇതാരും കാണാതെ പോകരുതേ.

ഓരോരുത്തരും ഇന്നത്തെ കാലത്ത് ശീലമാക്കി മാറ്റിയിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥമാണ് അത്തിപ്പഴം. വളരെയധികം ചരിത്ര പ്രാധാന്യമുള്ളതും ആരോഗ്യം മൂല്യമുള്ളതും ആയിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥമാണ് ഇത്. ഇത് നമ്മുടെ ശരീരത്തിലെ പല രോഗങ്ങളെയും ചെറുക്കുവാൻ ശക്തിയുള്ള ഒന്നാണ്. ഇതിൽ ധാരാളം വിറ്റാമിനുകളും ആന്റിഓക്സൈഡുകളും മിനറൽസും ഫൈബറുകളും അടങ്ങിയിട്ടുണ്ട്. മനുഷ്യ ശരീരത്തിന് ആവശ്യമായിട്ടുള്ള എല്ലാ പോഷകങ്ങളും.

ഒരുമിച്ച അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപകാരപ്രദമാണ്. അതോടൊപ്പം തന്നെ ഗർഭിണികൾക്ക് ഗർഭസ്ഥ ശിശുവിന്റെ വളർച്ചയ്ക്കും ഇത് ഉത്തമമാണ്. കൂടാതെ ഇതിൽ ധാരാളം നാരുകൾ തന്നെ ഇതിന്റെ ഉപയോഗം ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കുകയും അതുവഴിയും ദഹനക്കേട് എന്ന അവസ്ഥ പൂർണമായി ഒഴിവാക്കാൻ സാധിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ മലബന്ധം ഗ്യാസ്ട്രബിൾ വയറു പിടുത്തം വയറുവേദന പല അസ്വസ്ഥതകളും.

ഇതിന്റെ ഉപയോഗം വഴി നമുക്ക് ചെറുക്കുവാൻ സാധിക്കുന്നു. കൂടാതെ ദന്തക്ഷയം രക്തസ്രാവം എന്നിവയ്ക്ക് ഇത് ഉത്തമമാണ്. കൂടാതെ കുട്ടികളുടെ വളർച്ച ഉറപ്പുവരുത്താനും ബലക്ഷയം മാറാനും ഇത് ഉത്തമമാണ്. അതുപോലെ തന്നെ കുട്ടികൾക്കും അത്തിപ്പഴം കൊടുക്കുന്നത് അവരുടെ ശരീരഭാരം കുറയുന്നതിനും ബുദ്ധിവികാസം ഉണ്ടാവുന്നതിലും ഉത്തമമാണ്. കൂടാതെ അതിസാരം പിത്തം.

എങ്ങനെയുള്ള രോഗാവസ്ഥകളെ മറികടക്കാനും ഇതിന്റെ ഉപയോഗം വഴി സാധിക്കുന്നു. പാലിലും ഗോതമ്പിലും അടങ്ങിയതിനേക്കാൾ അധികം കാൽസ്യം ഫോസ്ഫറസ് എന്നിങ്ങനെയുള്ളവ ഇതിൽ അടങ്ങിയതിനാൽ ഇത് നമ്മുടെ ശരീരത്തിലെ എല്ലുകളുടെ ആരോഗ്യത്തിനും രക്തം വർദ്ധിപ്പിക്കുന്നതിനും ഏറ്റവും അനുയോജ്യമാണ്. രക്തം വർദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ രക്തത്തെ ശുദ്ധീകരിക്കാനും ഇതിന്റെ ഉപയോഗം വഴി കഴിയുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *