ശാരീരിക വേദനകളെ മറി കടക്കാൻ ഇതിന്റെ രണ്ടേ രണ്ട് ഇല മതി. ഇതിന്റെ ഗുണങ്ങൾ ആരും തിരിച്ചറിയാതെ പോകരുതേ.

നമ്മുടെ പ്രകൃതി തന്നെ കനിഞ്ഞു തന്നിട്ടുള്ള ഔഷധസസ്യങ്ങളിൽ ഏറെ ഗുണങ്ങളാൽ സമ്പുഷ്ടമായ ഒരു സസ്യമാണ് കരുനൊച്ചി. നിത്യവും നാം നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങളെ ശമിപ്പിക്കുന്നതിനുള്ള ഒരു ഒറ്റമൂലിയായി ഇതിനെ പണ്ടുകാലം മുതലേ ഉപയോഗിച്ച് പോരുന്നതാണ്. ഇത് പച്ച നിറത്തോടൊപ്പം വയലറ്റ് കലർന്ന ഒരു ഇലയാണ്. ഇതിന്റെ ഇലയും വേരും തണ്ടും പൂക്കളും എല്ലാം ഔഷധങ്ങളായി നമുക്ക് ഉപയോഗിക്കാവുന്നതാണ്. കുട്ടികൾക്കു മുതിർന്നവർക്കും അടിക്കടി ഉണ്ടാവുന്ന.

ഒരു രോഗമാണ് പനി ചുമ കഫക്കെട്ട് എന്നിവയെല്ലാം. അത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് ഉള്ള ഒരു മറുമരുന്നാണ് കരുനൊച്ചി. അതുപോലെതന്നെ ശാരീരിക വേദനകളെ മറി കടക്കുന്നതിനു വാത സംബന്ധമായുള്ള പ്രശ്നങ്ങളെ ജീവിതത്തിൽ നിന്ന് എന്നന്നേക്കുമായി തുടച്ചുനീക്കുന്നതിനും ഇതിന്റെ ഇലകൾക്ക് കഴിവുണ്ട്. കൂടാതെ വായ്പുണ്ണ് അതിവേഗം മാറുന്നതിനും ഇത് സഹായകരമാണ്. അതുപോലെതന്നെ പലതരത്തിലുള്ള വയറുവേദനകളെയും വായു കോപത്തെയും ഇല്ലാതാക്കാനും.

ഇത് സഹായകരമാണ്. വായയിലെ പുണ്ണ് പോലെ തന്നെ വയറിനുള്ളിലെ പുണ്ണിനും ആശ്വാസം പകരാൻ കഴിവുള്ള ഒരു സസ്യം കൂടിയാണ് ഇത്. അതോടൊപ്പം ആർത്തവത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളെ ഇല്ലാതാക്കാനും ആർത്തവ സംബന്ധമായ വേദനകളിൽ നിന്ന് മുക്തി നേടാനും ഇത് ഉപയോഗപ്രദമാണ്. കൂടാതെ ആസ്മ പോലുള്ള പ്രശ്നങ്ങളെ ചെറുത്തുനിൽക്കാനും ഇത് ഗുണം ചെയ്യും.

അതുപോലെ തന്നെ മുറിവുകൾ ഉണക്കുന്നതിന് അനുയോജ്യമായ ആന്റിസെപ്റ്റിക് ഗുണങ്ങളും ഈ ഇലക്കുണ്ട്. അത്തരത്തിൽ ധാരാളം ഗുണങ്ങളുള്ള ഈ സസ്യം പലവിധത്തിലാണ് ഓരോ രോഗങ്ങൾക്കും ഉപയോഗിക്കുന്നത്. അത്തരത്തിൽ പലതരത്തിലുള്ള രോഗങ്ങളെ ചെറുക്കുന്നതിന് കരിനൊച്ചി ഉപയോഗിച്ചിട്ടുള്ള ഹോം റെമഡികളാണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *