വിട്ടുമാറാത്ത മലബന്ധം കീഴ്വായു ശല്യം അനുഭവിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇത്തരം കാര്യങ്ങൾ ആരും നിസ്സാരമായി തള്ളിക്കളയരുതേ.

മാറിവരുന്ന ജീവിത സാഹചര്യങ്ങളിൽ ഏറ്റവും അധികം കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് വയറു സംബന്ധമായിട്ടുള്ള രോഗങ്ങൾ. നാം കഴിക്കുന്ന ഭക്ഷണങ്ങൾ ഉമിനീരുമായി കലർന്ന നാളത്തിലൂടെ ആമാശയത്തിൽ എത്തുകയും അവിടെവച്ച് ദഹനം ശരിയായ വിധത്തിൽ നടക്കുകയും ചെറുകുടലയിലെത്തി ആവശ്യമുള്ള പോഷകങ്ങൾ ശരീരം ആഗിരണം ചെയ്യുകയും ബാക്കിയുള്ള വേസ്റ്റ് പ്രോഡക്ടുകൾ മലദ്വാരത്തിലൂടെ പുറന്തള്ളപ്പെടുകയും ആണ് ചെയ്യുന്നത്.

ഇത്തരത്തിലുള്ള ഈ പ്രക്രിയയെ സഹായിക്കുന്നതിന് വളരെയധികം നല്ല ബാക്ടീരിയകൾ നമ്മുടെ ചെറുകുടലിലും വൻകുടലിലും ഉണ്ടാകുന്നു. എന്നാൽ നാം അമിതമായി കെമിക്കലുകൾ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് വഴിയും ആന്റിബയോട്ടിക്കുകളും മറ്റ് ഉപയോഗിക്കുന്നത് വഴിയും ഇത്തരത്തിലുള്ള നല്ല ബാക്ടീരിയകൾ അവിടെ നശിക്കുകയും ചീത്ത ബാക്ടീരിയകൾ പെറ്റുപരുകയും അതിന്റെ ഫലമായി ദഹനം ശരിയായിവിധം നടക്കാതെ വരികയും ചെയ്യുന്നു.

ഇത്തരത്തിൽ ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ വയറുവേദന വയറു പിടുത്തം മലബന്ധം വയറിളക്കം എന്നിങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. എന്നാൽ ഇതുമാത്രമല്ല സംബന്ധമായിട്ടുള്ള പ്രശ്നങ്ങൾ. തലയോട്ടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന താരൻ മുടികൊഴിച്ചിൽ തൈറോയ്ഡ് റിലേറ്റഡ് പ്രശ്നങ്ങൾ മൈഗ്രൈൻ പ്രശ്നങ്ങൾ എന്നിങ്ങനെ ഒട്ടനവധി മറ്റു പ്രശ്നങ്ങളും വയറു സംഭാവമായി തന്നെ ഉടലെടുക്കുന്ന രോഗങ്ങളാണ്. ഇത്തരത്തിലുള്ള രോഗങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടായിക്കഴിഞ്ഞാൽ നാം കൂടുതലും.

അതിനെ ചികിത്സിച്ച് മാറ്റാൻ ശ്രമിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ നമ്മുടെ വയറു സംബദ്ധമായിട്ടുള്ള പ്രശ്നങ്ങളെ പൂർണമായി പരിഹരിക്കുന്നതിലൂടെ ഇത്തരത്തിലുള്ള മൈഗ്രേൻ താരൻ മുടികൊഴിച്ചിൽ എന്നിങ്ങനെയുള്ള രോഗങ്ങൾ പൂർണമായിത്തന്നെ വിട്ടുമാറുന്നതായി കാണാൻ സാധിക്കും. അത്തരത്തിൽ നമ്മുടെ വയറുമായി ബന്ധപ്പെട്ട രോഗങ്ങളെ ഇല്ലാതാക്കുന്നതിന് ധാരാളം നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളും പ്രോബയോട്ടിക്കുകളും നാം കൂടുതലായി തന്നെ കഴിക്കണം. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *