നാമോരോരുത്തരും പലപ്പോഴും നേരിടുന്ന ഒരു പ്രശ്നമാണ് സന്ധിവേദന. അധികം കായികധ്വാനമുള്ള ജോലികൾ ചെയ്യുന്നതു വഴിയോ കുമ്പിട്ടു നിവർന്നിട്ടുള്ള ജോലികൾ ചെയ്യുന്നത് വഴിയോ എല്ലാം ഇത്തരത്തിൽ സസിവേദനകൾ കാണുന്നു. ഇത്തരത്തിൽ നടുവേദന കഴുത്തുവേദന മുട്ടുവേദന കാല് വേദന കൈ വേദന എന്നിങ്ങനെ ഒട്ടനവധി സന്ധിവേദനകൾ ആണ് ഇന്നുള്ളത്. അവയിൽ തന്നെ ഏറ്റവും അധികം ആളുകൾ നേരിടുന്ന ഒരു സന്ധിവേദനയാണ് മുട്ട് വേദന. പ്രധാനമായും.
മുട്ടുവേദന കാണുന്നത് മുട്ടിൽ തേയ്മാനം ഉണ്ടാകുമ്പോൾ ആണ്. നമ്മുടെ മുട്ടുകൾ എന്ന് പറയുന്നത് രണ്ട് അസ്ഥികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗമാണ്. ഈ ഓരോ അസ്ഥികൾക്കും ഒരു ആവരണമായി തരുണാസ്തിയും ഉണ്ട്. ഈ രണ്ട് എല്ലുകളെ തമ്മിൽ കൂട്ടിമുട്ടിക്കുന്ന ആ ഗ്യാപ്പിൽ തേയ്മാനം ഉണ്ടാകുമ്പോൾ ആണ് മുട്ട് തെയ്‌മാനം എന്ന് പറയുന്നത്. ഇത്തരം ഒരു അവസ്ഥയിൽ അതി കഠിനമായിട്ടുള്ള മുട്ടുവേദനയാണ്.
ഓരോരുത്തരും നേരിടുന്നത്. മുട്ടുവേദനയോടൊപ്പം തന്നെ നടക്കുവാനോ സ്റ്റെപ്പുകൾ കയറുവാനോ ജോലികളിൽ ഏർപ്പെടാനും ഒന്നും സാധിക്കാതെ വരികയും ചെയ്യുന്നു. അത്തരത്തിൽ ജീവിതം ദുസഹം ആകുന്ന അവസ്ഥയാണ് ഈ മുട്ട് തേയ്മാനം. പലതരത്തിലുള്ള കാരണങ്ങൾ ഇതിന്റെ പിന്നിൽ ഉണ്ടെങ്കിലും ഇതിന്റെ യഥാർത്ഥ കാരണം.
എന്ന് പറയുന്നത് ജീവിതശൈലി തന്നെ ആണ്. ധാരാളമായി തന്നെ ആഹാരങ്ങൾ കഴിക്കുന്നതിന്റെ ഫലമായി ശരീര ഭാരം വർദ്ധിക്കുകയും അതിന്റെ ഫലമായി മുട്ടുകൾക്ക് ശരീരത്തെ താങ്ങിനടത്താൻ സാധിക്കാതെ വരികയും അവിടെ തേയ്മാനം ഉണ്ടാക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.