എല്ലാവർക്കും വളരെ സഹായകരമായ ഒരു പ്രധാനപ്പെട്ട ഇൻഫർമേഷൻ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മൾ ഒരു പുരുഷന്മാർക്ക് ആണെങ്കിൽ 20 21 വയസ്സ് വരെയുള്ള ശരീര വളർച്ചയുണ്ടാകും. സ്ത്രീകൾക്ക് ആണെങ്കിൽ 18 19 വയസ്സ് വരെയുള്ള ശരീര വളർച്ചയും ഉണ്ടാകും. ഇത് കഴിഞ്ഞ് മുകളിലേക്ക് വരില്ല സൈഡിലേക്ക് ആണ് ശരീര വളർച്ച ഉണ്ടാകുന്നത്. എന്നാൽ പല ആളുകളും ശ്രദ്ധിക്കുമ്പോൾ 21 വയസ്സിൽ കണ്ട ഒരാളെ 25 30 വയസ് കണ്ടു കഴിഞ്ഞൽ ആളെ കണ്ടാൽ പോലും മനസ്സിലാകില്ല.
കാരണം ശരീരത്തിൽ പലഭാഗത്തും പല രീതിയിലുള്ള ഫാറ്റ് ആയിരിക്കും ഡെപ്പോസിറ് ആവുന്നത്. ചിലർക്ക് അപ്പർ ബോഡി ആയിരിക്കും ചിലർക്ക് ലോവർ ബോഡി ആയിരിക്കും. ചിലരെ കാണുമ്പോൾ 25 വയസ്സ് ഉണ്ട് എങ്കിലും 40 വയസ്സുള്ളവരുടെ പ്രായം തോന്നിക്കാറുണ്ട്. ഇത്തരത്തിൽ പല രീതിയിലുള്ള കാര്യങ്ങൾ കാണാറുണ്ട്. എന്താണ് അതിനു പ്രധാന കാരണം എന്ന് പറയുന്നത്. ഇൻസുലിൻ എന്ന് പറയുന്ന ഹോർമോൺ നമ്മുടെ ശരീരത്തിൽ ആവശ്യത്തിലധികം പ്രൊഡക്ഷൻ നടത്തുന്നതിന്റെ ഭാഗമായി ശരീരത്തിൽ പല ഭാഗങ്ങളിലും ഫാറ്റ് ഡെപ്പോസിറ്റ് ഉണ്ടാകുന്നത് കൊണ്ടാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടാകുന്നത്.
ഇൻസുലിൻ എന്ന് പറയുന്ന ഹോർമോൺ കൺട്രോൾ ചെയ്തു വെക്കുകയാണ് എങ്കിൽ. 20 25 വയസ്സിനു ശേഷം ഭക്ഷണത്തിൽ ചെറിയ രീതിയിൽ വരുത്തുകയാണെങ്കിൽ നമുക്ക് ജീവിതശൈലി രോഗങ്ങൾ അതുപോലെതന്നെ മെറ്റബോളിക് ഡിസോഡർ അതുപോലെതന്നെ പ്രമേഹം ബിപി തുടങ്ങി പ്രശ്നങ്ങൾ ബ്ലോക്കുകൾ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ജോയിന്റ് പെയിനുമായി ബന്ധപ്പെട്ട കാര്യങ്ങൾ വെരിക്കോസ് ബുദ്ധിമുട്ടുകളും.
ഇത്തരത്തിലുള്ള കുറെ കാര്യങ്ങൾ വരാതിരിക്കാൻ നോക്കാൻ സാധിക്കുന്നതാണ്. ഉള്ള കണ്ടീഷൻ ക്ലിയർ ആക്കാൻ സാധിക്കുന്നതാണ്. ഇൻസുലിൻ പ്രൊഡക്ഷൻ കുറക്കാനുള്ള വഴികൾ എന്ന് പറയുമ്പോൾ സാധാരണ പറയുന്നത് അരി ഗോതമ്പ് കിഴങ്ങ് വർഗം മധുരം ബേക്കറി മദ്യമാണ് ഇൻസുലിൻ പ്രൊഡക്ഷൻ കൂട്ടുന്നത്. ഇതിന്റെ അളവ് കുറച്ച് പ്രോട്ടീൻ കണ്ടന്റ് കൂടുതലാക്കി കഴിക്കുകയാണെങ്കിൽ ഇത് നമുക്ക് തന്നെ നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs