കുട്ടികളിലെ അടിക്കടി വരുന്ന വയറുവേദന മലബന്ധം എന്നിവ ഓർത്ത് ഇനി ആകുലപ്പെടേണ്ട.

ഒരുതരത്തിലുള്ള ശാരീരിക വേദനയാണ് വയറുവേദന. കുട്ടികളിൽ സർവ്വസാധാരണമായി കണ്ടുകൊണ്ടിരിക്കുന്ന വേദനയാണ് വയറുവേദന. ഉത്തരത്തിലുള്ള വേദനകൾ പല കാരണത്താലും ഉണ്ടാകുന്നു. വേദനകൾ പെട്ടെന്ന് വരികയും അത് പെട്ടെന്ന് തന്നെ പോവുകയും ചെയ്യുന്നു. എന്നാൽ ചിലത് ശക്തമായ വേദന ശർദ്ദി മല ദ്വാരത്തിലൂടെ രക്തം പോകുക വയറിളക്കം വയറിലെ ഉരുളിച്ച എന്നിങ്ങനെയും കണ്ടുവരുന്നു. പെട്ടെന്ന് തന്നെ വയറുവേദന വരികയും അതുപോലെ അത് കുറച്ച് സമയത്തിന് ശേഷം മാറുകയും ചെയ്യുന്ന അവസ്ഥയാണ് ഫംഗ്ഷണൽ റെക്കറെന്റ് പെയിൻ.

ആഴ്ചയിൽ രണ്ട് തവണയോ മാസത്തിൽ രണ്ട് തവണയൊക്കെ കണ്ടു വരുന്നു. ഇത് സാധാരണയായി പൊക്കിളിന് ചുറ്റുമുള്ള അനുഭവപ്പെടുന്ന വേദനയാണ്. എന്നാൽ ചില കുട്ടികൾ ഭക്ഷണം ദഹിക്കാതെ വരികയും അതുപോലെതന്നെ ശരിയായ രീതിയിലുള്ള ടോയ്ലറ്റ് ശീലം ഇല്ലാതെ വരികയും ശോധന കുറഞ്ഞു വരുന്നു. ഇങ്ങനെ സംഭവിക്കുന്നതിലൂടെ മലദ്വാരത്തിൽ മലം കെട്ടിക്കിടക്കുകയും ഇതേ തുടർന്ന് മൂത്രാശയങ്ങളിൽ ഇൻഫെക്ഷൻ ഉണ്ടാകുന്നു തുടർന്ന് വയറു വീർക്കുന്നു അവസ്ഥ വരുന്നു.

ഇതിനെ കുടലിലെ അടവ് എന്ന് പറയുന്നു. കുട്ടികളിൽ ഇത് ഹെർണിയയായി കണ്ടുവരുന്നു. ഇത് കുടലിൽ അടവ് വന്ന് ബ്ലോക്ക് ആവുന്നു അതോടൊപ്പം ഒരു കുടൽ മറ്റൊരു കുടലിലേക്ക് കയറിപ്പോകുന്ന അവസ്ഥയും സൃഷ്ടിക്കുന്നു. മറ്റൊരു വയറുവേദനയുടെ ഫാക്ടർ ആണ് സൈക്കോളനിക് അബ്നോർമൽ പെയിൻ. ഇത് മാനതീവ്രമായ മാനസിക വിശുദ്ധ വരുന്ന പെയിനാണ്. ഇവ മൂലം ശർദ്ദി വയറുവേദന എന്നിവ രൂപപ്പെടുന്നു. കുട്ടികളിൽ തുടർച്ചയായി വേദന അനുഭവപ്പെടുകയും രാത്രിയിലെ ഉറക്കം നഷ്ടപ്പെടുകയും അതോടൊപ്പം വെയിറ്റ് കുറയുകയും വയറിളക്കം.

വയറുവേദന ഛർദി എന്നിവ മാറാതെ നിൽക്കുകയും ആണ് ഇതിന്റെ ലക്ഷണങ്ങൾ. കുടലിനെ അടവ് മൂലം ഉണ്ടാകുന്ന വയറുവേദനകൾ എൻഡോസ്കോപിയുടെയും കൊളോണോസ് കോപ്പിയുടെയും സിറ്റി സ്കാനിലൂടെയും നിർണയിക്കുന്നു. ഇത്തരം കേസുകളിൽ നല്ലൊരു ഗ്യാസ്ട്രോളജിസ്റ്റ് സഹായം തേടേണ്ടതാണ്. സൈക്കോളനിക് അബ്നോർമൻ പെയിൻ കേസുകളിൽ നല്ലൊരു സൈക്കോളജിസ്റ്റ് സഹായം കുട്ടികൾക്ക് വളരെ ഉത്തമമാണ്. ഇത്രയുള്ള അവസ്ഥകൾ തിരിച്ചറിഞ്ഞ് അതിനെ വേണ്ട രീതിയിൽ കൈകാര്യം ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *