എത്ര വലിയ പൊണ്ണത്തടിയുംപെട്ടെന്ന് തന്നെ കുറയ്ക്കാൻ ഈ ഡ്രിങ്ക് മതി. ഇതിന്റെ ഗുണങ്ങൾ ആരും കാണാതെ പോകരുതേ.

അമിതഭാരം നമ്മെയെന്നും ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുകയാണ്. എത്ര ഡയറ്റും എക്സസൈസുകളും ഫോളോ ചെയ്യുന്ന ആളായാലും ഒരു നേരം പുറത്തുനിന്ന് ആഹാരം കഴിക്കുകയോ അല്ലെങ്കിൽ ഫാസ്റ്റ് ഫുഡ് കഴിക്കുകയും ചെയ്തു കഴിഞ്ഞാൽ ഇത്രയും ദിവസത്തെ എല്ലാ പ്രവർത്തനങ്ങളും വേസ്റ്റ് ആയി തീരുകയാണ് ചെയ്യുന്നത്. എന്നാൽ ഇത്തരത്തിൽ ശരീരഭാരം കുറയ്ക്കാൻ വേണ്ടി നമുക്ക് ഇഞ്ചി ഉപയോഗിച്ചുള്ള ഒരു ഹെൽത്ത് ഡ്രിങ്ക് ആണ് ഇതിൽ കാണുന്നത്.

ഇഞ്ചി ദിവസവും കഴിക്കുന്നത് വഴി ഒട്ടനവധി നേട്ടങ്ങളാണ് നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത്. ഇഞ്ചി ദിവസവും ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് വഴി നമ്മുടെ ശരീരത്തിലെ ദഹന വ്യവസ്ഥ ശരിയായ രീതിയിൽ പ്രവർത്തിക്കുകയും അതുവഴി മലബന്ധം ഗ്യാസ്ട്രബിൾ വയർ പിടുത്തം എന്നിങ്ങനെയുള്ള അസ്വസ്ഥതകൾ പൂർണമായി തന്നെ ഇല്ലാതാക്കുന്നു. അതുപോലെതന്നെ ഇഞ്ചി ചായ തൊണ്ടവേദന കഫക്കെട്ട് പനി ചുമ എന്നിവ പൂർണമായും.

നീങ്ങുന്നതിനെ സഹായകരമാണ്. ഇഞ്ചിയുടെ ഉപയോഗം കരളിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് സഹായകരമാണ്. ഇതിനെ കാരണം എന്ന് പറയുന്നത് ഇഞ്ചി നമ്മുടെ രക്തക്കുഴലുകളിലെ കൊളസ്ട്രോളിനെയും ഷുഗറിനെയും പൂർണമായിത്തന്നെ ഇല്ലാതാക്കുന്നു എന്നതാണ്. അതിനാൽ ഇഞ്ചി നമുക്ക് ശരീരഭാരം കുറയ്ക്കുന്നതിനും ഉപയോഗിക്കാവുന്നതാണ്.

ശരീരഭാരം കുറയ്ക്കുന്ന ഈ ഡ്രിങ്കിലെ പ്രധാനതാരം ഇഞ്ചി തന്നെയാണ്. ഇതിനായി തിളച്ച വെള്ളം ഒരു ഗ്ലാസിൽ എടുത്ത് അതിലേക്ക് അല്പം ഇഞ്ചി ഇട്ട് കുറച്ചു നേരം വയ്ക്കാവുന്നതാണ്. ആ നേരത്തിലൂടെ ഇഞ്ചിയുടെ സത്തെല്ലാം അതിൽ ഇറങ്ങുകയും നമുക്ക് ഒട്ടനവധി ഗുണങ്ങൾ ലഭിക്കുകയും ചെയ്യും. അതിനുശേഷം ഇഞ്ചി എടുത്തുകളഞ്ഞ് അതിലേക്ക് അല്പം നാരങ്ങനീരും തേനും മിക്സ് ചെയ്ത് നമുക്ക് കുടിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *