ഹാർട്ടറ്റാക്ക് സാധ്യത ഇനി എങ്ങനെ തിരിച്ചറിയാം..!! ശരീരത്തിൽ ഈ ലക്ഷണം കാണുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക…

ഇന്നത്തെ കാലത്ത് നിരവധി പേർ ഭയക്കുന്ന ഒരു പ്രശ്നമാണ് ഹാർട്ടറ്റാക്ക്. ജീവിതം സന്തോഷത്തോടെ പോകുന്ന സമയത്ത് പെട്ടെന്ന് വില്ലനായി മാറുന്ന ഒന്നാണ് ഹാർട് അറ്റാക്ക്. ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാം ആണ്. പ്രായ ഭേദം അന്യേ ഇന്നത്തെ കാലത്ത് ഇത്തരം പ്രശ്നങ്ങൾ ഒരുവിധം എല്ലാവരും കാണാൻ കഴിയും. നമ്മുടെ സ്‌മോക്കിങ് ആൽക്കഹോൾ പോലെയുള്ള ദൂഷ്യ വശങ്ങളുള്ള ദുശീലങ്ങളെല്ലാം മാറ്റിനിർത്തുകയാണ് ഏറ്റവും പ്രധാനപ്പെട്ടതായി ചെയ്യേണ്ടത്.

ഇത് ലക്ഷണങ്ങൾ എന്തെല്ലാം ആണ്. ഇത് നേരത്തെ തിരിച്ചറിഞ്ഞാൽ ഇതിനുവേണ്ട ട്രീറ്റ്മെന്റ് നേരത്തെ തന്നെ സ്വീകരിക്കാൻ സാധിക്കുന്നതാണ്. ഇതിന്റെ ലക്ഷണം എല്ലാവർക്കും കാണാവുന്ന പോലെ നെഞ്ചുവേദന തന്നെയാണ്. എന്നാൽ നെഞ്ചുവേദന തന്നെയായി എല്ലാവർക്കും തോന്നണം എന്നില്ല. ചിലർക്ക് ഇത് ശ്വാസംമുട്ടൽ ആയിട്ട് അല്ലെങ്കിൽ കിതപ്പയും കൈകളിൽ മാത്രം കാണുന്ന വേദനയായി.

ചില സമയങ്ങളിൽ കഴപ്പ് മരവിപ്പ് തുടങ്ങിയ പ്രശ്നങ്ങൾ അതുപോലെതന്നെ പല്ലുവേദനയും പുറം വേദനയായി ഇത് കാണാറുണ്ട്. ഹൃദയത്തിന്റെ പ്രശ്നമായിട്ട് മാത്രമായിരിക്കില്ല ഇത്ര പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഇത്തരത്തിലുള്ള ബുദ്ധിമുട്ട് കാണാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഇത്.

ശ്വാസകോശ സംബന്ധിച്ചത് ആണോ അല്ലെങ്കിൽ ഹൃദയത്തിന്റെ ആണോ എന്നത് പ്രത്യേക മനസ്സിലാക്കി എടുക്കേണ്ടതാണ്. അത്യാവശ്യം ആവശ്യമുള്ള ഒന്നാണ് ചെസ്റ്റ് എക്സറേ അതുപോലെതന്നെ ഇസിജി ഇത്തരത്തിലുള്ള എന്തെങ്കിലും ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr