പൈൽസ് പൂർണമായി മാറാൻ ഇത്രമാത്രം ചെയ്താൽ മതി!

ഇന്ന് നമ്മളിൽ ഏറ്റവും അധികം കണ്ടുവരുന്ന രോഗാവസ്ഥയാണ് പൈൽസ് അഥവാ മൂലക്കുരു. മലദ്വാരത്തിലുള്ള രക്തക്കുഴലുകളുടെ വികാസം മൂലം ഉണ്ടാകുന്ന ഒരവസ്ഥയാണ് പൈൽസ്. ഇത് ചില സമയങ്ങളിൽ ബ്ലീഡിങ്ങായി കാണപ്പെടുന്നു. പൈൽസ് അനുഭവപ്പെടുന്ന വ്യക്തി ഇരിക്കുന്നതിന് പോലും ധാരാളം ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഇതിനെ ഏറ്റവും വലിയ കാരണം നമ്മുടെ ആഹാര രീതി തന്നെയാണ്. നമ്മുടെ ശരീരത്തിലെ ചൂട് വർദ്ധിക്കുന്നതാണ് പൈൽസിന്റെ ഏറ്റവും വലിയ കാരണം.

കൂടാതെ വെള്ളത്തിന്റെ അളവിൽ ഉണ്ടാകുന്ന അപര്യാപ്തത ശരീരത്തിന്റെ ചൂടിനെ വർധിപ്പിക്കുന്നു. വളരെ കുറവ് ഫൈബർ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ദഹനപ്രക്രിയ നടക്കാതെ വരികയുംഇത് ബാത്റൂമിൽ പ്രഷർ കൊടുക്കുന്നതിനും അതുവഴി പൈൽസിനും കാരണമാകുന്നു. മറ്റൊരു പ്രധാന കാരണമാണ് ഉറക്കമില്ലായ്മ. ഉറക്കമില്ലായ്മയ്ക്ക് ഇന്ന് ഏറ്റവും അധികം വഴിവെക്കുന്നത് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസ് തന്നെയാണ്. മൂലക്കുരുവിന്റെ മറ്റൊരു പ്രധാന കാരണമാണ് ചൂടുള്ള ഭക്ഷണപദാർത്ഥങ്ങളുടെ അമിത ഉപയോഗം.

അമിതമായി ചൂടുളവാക്കുന്ന ബീഫ്,ചിക്കൻ എന്നീ ഭക്ഷ പദാർത്ഥങ്ങൾ കഴിക്കുന്നത് വഴി ശരീരത്തിലെ പൈൽസ് മൂലമുള്ള ബുദ്ധിമുട്ടുകൾ വർദ്ധിക്കുന്നു. പൈൽസ് അനുഭവപ്പെടുന്ന വ്യക്തികൾക്ക് ചൊറിച്ചിൽ, അടിവയർ വേദന, യൂറിൻ ഒരു തുള്ളി പോലും പോകാത്ത അവസ്ഥ, മലബന്ധം,അമിതമായ രീതിയിലുള്ള ദേഷ്യം എന്നിവ കണ്ടുവരുന്നു. ഇത് മാനസിക തന്നെ ചൂഷണം ചെയ്യുന്ന അവസ്ഥയിലേക്ക് നയിക്കുന്നു.ഇത്തരത്തിലുള്ള പൈൽസിനെ നമുക്ക്.

നമ്മുടേതായ രീതിയിൽ തന്നെ അവോയ്ഡ് ചെയ്യാവുന്നതാണ്. ഇതിനായി ചൂടു കലർന്ന ഭക്ഷണപദാർത്ഥങ്ങൾ മത്തി അയില ഷെൽഫുഡ് എന്നിവ മുഴുവനായും ഉപേക്ഷിക്കുക, ധാരാളം വെള്ളം കുടിക്കുക, കൃത്യമായ ഉറക്കം ഉറപ്പുവരുത്തുക. കൂടാതെ ശരീരത്തിന് തണവ് നൽകുന്ന അത്തിപ്പഴം കക്കിരി തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും വളരെ നല്ലതാണ് പൈൽസ് വന്നുപോയ ഒരു വ്യക്തി തീർച്ചയായും ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ പിന്തുടരേണ്ടതാണ്. ഇത്തരത്തിലുള്ള രോഗ ലക്ഷണങ്ങളും റെമഡികളും ആരും അറിയാതെ പോകരുത്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *