കിഡ്നി രോഗം ഉണ്ടോ… എങ്ങനെ തിരിച്ചറിയാം… ശരീരം ആദ്യം കാണിക്കുന്ന ലക്ഷണം ഇതാണ്…

ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കേണ്ടത് അനിവാര്യമാണ്. നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കേണ്ടത് അനിവാര്യമാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. ശരീരത്തിലെ പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും കാരണം ഇന്നത്തെ ജീവിതശൈലിയാണ്. ചെറിയ രക്ത ധമനികൾ ഉള്ള ഭാഗങ്ങളിൽ പ്രമേഹം നേരിട്ട് നഷ്ടങ്ങൾ ഉണ്ടാക്കാറുണ്ട്. അത്തരത്തിലുള്ള അവയവമാണ് വൃക്കകൾ ശരിക്കും അരിപ്പയായി കാണാവുന്ന ഒന്നാണ്.

നമ്മുടെ ശരീരത്തിലെ ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ സാധനങ്ങൾ അരിച്ചെടുക്കുന്ന വേണ്ടാത്തത് പുറംതള്ളുകയും ആവശ്യമുള്ളവ ശരീരത്തിലേക്ക് തിരിച്ചെടുക്കുകയും ചെയ്യുന്ന പ്രവർത്തനമാണ് വൃക്ക ചെയ്യുന്നത്. വൃക്കരോഗം എന്ന് കേട്ടാൽ ഉടനെ എല്ലാവരുടെയും മനസ്സിൽ ഉണ്ടാവുക ക്രിയാറ്റിനാണ്. ക്രിയാറ്റിൻ ചെയ്തു നോക്കുക. എന്നാൽ ഇവിടെ പ്രത്യേകിച്ച് പറയുന്നത് വൃക്കരോഗം ഒന്നു മുതൽ അഞ്ച് ഘട്ടങ്ങൾ വരെയാണ് പതുക്കെ കണ്ടുവരുന്നത്. ഇത് ശരിക്കും പ്രമേഹം നിയന്ത്രണമായാണ് ഏറ്റവും അടുത്ത ബന്ധം കാണുന്നത്.

വൃക്കരോഗം മൂന്നാം ഘട്ടം കടക്കുമ്പോൾ മാത്രമാണ് ക്രിയാറ്റിൻ കൂടുന്നത്. ക്രിയാറ്റിൻ ചെയ്ത ശേഷം വൃത്തകൾ ഒക്കെയാണ് എന്ന് ധരിക്കാൻ വരട്ടെ. ആദ്യമായി ആൽബമീൻ എന്നതിന്റെ ചോർച്ചയാണ് കണ്ടുവരുന്നത്. ഇത് ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ആണ്. വൃക്കകളിൽ നിന്ന് ചോർന്നു പോകാൻ പാടില്ല. എന്നാൽ ഇത് ചോർന്നുപോകുന്ന അവസ്ഥയാണ് വൃക്ക രോഗത്തിന്റെ ആദ്യഘട്ടമായി കണ്ടുവരുന്നത്. പിന്നീട് ഇത് അടുത്തഘട്ടങ്ങളിലേക്ക് കടക്കുകയും ക്രിയാറ്റിൻ അളവ് കൂടുകയും ചെയ്യുന്നു.

വൃക്ക പരാജയത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ടത് പ്രമേഹ രോഗത്തിന്റെ നിയന്ത്രണം ഇല്ലായ്മ തന്നെയാണ്. പ്രമേഹം ആദ്യം തന്നെ നന്നായി നിയന്ത്രിച്ചില്ലെങ്കിൽ വൃക്ക രോഗ സാധ്യത വളരെ കൂടുതലാവാൻ കാരണമാകാറുണ്ട്. നീ നേത്ര രോഗം കണ്ടുപിടിച്ചാൽ തീർച്ചയായും വൃക്ക രോഗം ഉണ്ടോ എന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. വൃക്കരോഗവും നേത്ര റെറ്റിന രോഗവും ഒരേ സമയത്ത് പ്രമേഹരോഗികളിൽ കണ്ടുവരുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.