ഒട്ടുമിക്ക വീടുകളിലും പല സ്ഥാപനങ്ങളിലും നേരിടുന്ന പ്രധാന പ്രശ്നമാണ് ബാത്റൂമിൽ നിന്നുള്ള ദുർഗന്ധം. വലിയ രീതിയിലുള്ള അസ്വസ്ഥതകൾ ഇവ ഉണ്ടാക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നമ്മുടെ കിച്ചണിൽ അതുപോലെതന്നെ ഡൈനിങ് ടേബിൾ ബാത്റൂ എന്നീ ഭാഗങ്ങളിലെല്ലാം ചില സമയങ്ങളിൽ ഒരു ദുർഗന്ധം ഉണ്ടാക്കാറുണ്ട്.
കിച്ചണിൽ ഇറച്ചി മീനും ഉണ്ടാക്കുന്ന സമയത്ത് അതുപോലെതന്നെ ഡൈനിങ് ടേബിളിൽ പാൽ ച്ചായ പാല് എന്നിവ വീഴുമ്പോഴും ഇത്തരത്തിലുള്ള ദുർഗന്ധം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് പലപ്പോഴും മറ്റുള്ളവർക്ക് വലിയ രീതിയിലുള്ള അസ്വസ്ഥത ഉണ്ടാകാറുണ്ട്. എത്ര തുടച്ചാലും ഇത്തരം പ്രശ്നങ്ങള്‍ മാറ്റിയെടുക്കാൻ സാധിക്കുന്നില്ല. ഇതെല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.
ടോയ്ലറ്റിലും ഇതുപോലെതന്നെ ചില പ്രത്യേക സ്മെല്ല് ഉണ്ടാകാറുണ്ട്. കൂടുതലും ഗസ്റ്റ് വരുന്ന സമയത്ത് അവർക്ക് ആയിരിക്കും ഇത്തരം പ്രശ്നങ്ങൾ പെട്ടെന്ന് ഉണ്ടാവുക. വീട്ടിൽ തന്നെ ഉള്ളവർക്ക് ഇത്തരം കാര്യങ്ങൾ പെട്ടെന്ന് അറിയണമെന്നില്ല. പുറത്തുനിന്ന് ഒരാൾ ഡോർ തുറന്നു വരുമ്പോൾ ഇത്തരത്തിലുള്ള ദുർഗന്ധം പെട്ടെന്ന് ഫീൽ ചെയ്യും. ഇത്തരം പ്രശ്നങ്ങൾ ഇല്ലാതെ വീട് എപ്പോഴും നല്ല ഫ്രഷ് ആയിരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ആദ്യമായി ബാത്റൂമിൽ ദുർഗന്ധം എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. അതിനായി ആവശ്യമുള്ളത് ചെറുനാരങ്ങയുടെ തൊലിയാണ്. പലപ്പോഴും നാരങ്ങ ഉപയോഗിച്ച് കഴിഞ്ഞാൽ തൊലി വലിച്ചെറിയുകയാണ് പതിവ്. എന്നാൽ ഈ തൊലി വലിച്ചെറിയേണ്ട. ഇത് ഉപയോഗിച്ച് ബാത്റൂമിൽ ദുർഗന്ധ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നാരങ്ങ തൊലി കർപൂരം എന്നിവ ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.