വിണ്ട് കീറിയ ഉപ്പൂറ്റി നല്ല മിനുസമുള്ളതാക്കാം..!! ഇനി ആരും കൊതിക്കും പാദങ്ങൾ സ്വന്തമാക്കാം…| Remove Cracked Heels

ശരീര സൗന്ദര്യം ശ്രദ്ധിക്കുന്നവരാണ് ഒട്ടുമിക്കവരും അല്ലേ. അത് ഇപ്പോൾ മുഖ സൗന്ദര്യം മാത്രമല്ല മുടിയുടെ സൗന്ദര്യവും പാദങ്ങളുടെ സൗന്ദര്യവും എല്ലാം തന്നെ വളരെയേറെ ശ്രദ്ധിക്കാറുണ്ട്. ശരീരത്തിൽ ഉണ്ടാകുന്ന ചെറിയ ചില പ്രശ്നങ്ങൾ പോലും വലിയ രീതിയിലുള്ള മാനസിക അസ്വസ്ഥതകൾക്ക് കാരണമാകാറുണ്ട്. അത്തരത്തിലുള്ള ഒന്നാണ് പാദങ്ങളിൽ ഉണ്ടാകുന്ന വിണ്ട് കീറുന്ന പ്രശ്നങ്ങൾ. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഉപ്പൂറ്റി വിണ്ട് കീറുന്ന പ്രശ്നങ്ങൾ എങ്ങനെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ്.

വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഉപ്പൂറ്റി വിണ്ട് കീറുന്നത് മാത്രമല്ല. കാൽപാദങ്ങളുടെ ഭംഗി അതുപോലെതന്നെ നഖങ്ങളിലും ഉണ്ടാകുന്ന കറുത്ത പാടുകളും മാറ്റിയെടുക്കാനും കൂടാതെ കാലും ഉപ്പൂറ്റിയും എല്ലാം തന്നെ വളരെ എളുപ്പത്തിൽ തന്നെ സോഫ്റ്റ് ആയി മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കയ്യും ഇതുപോലെതന്നെ നല്ല വൃത്തിയാക്കി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

അതുപോലെതന്നെ കുഴിനഖം ഉള്ളവർക്ക് ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ സവാളയാണ് ഇതിനു വേണ്ടി ആവശ്യമുള്ളത്. ഒരു ചെറിയ സവാള മാത്രം മതി. ഇത് നന്നായി തൊലി കളഞ്ഞ് പേസ്റ്റ് ആക്കി എടുക്കാവുന്നതാണ്. ഇത് മിക്സിയുടെ ജാറിലേക്ക് ചെറിയ കഷണങ്ങളാക്കി എടുക്കാവുന്നതാണ്.

പിന്നീട് നന്നായി നീര് ആണ് ആവശ്യമുള്ളത്. പിന്നീട് ചെറിയ കഷണങ്ങളായി നന്നായി അടിച്ചെടുക്കാവുന്നതാണ്. സവാള ചെറുതായി കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഇതിലേക്ക് കല്ലുപ്പ് ചേർത്ത് കൊടുക്കുക. ഇതുകൂടി ഉപയോഗിച്ചു ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടാതെ ചെറുനാരങ്ങാനീര് പഞ്ചസാര ബേക്കിംഗ് സോഡ എന്നിവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ കാലുകളിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ അപ്ലൈ ചെയ്യാം എന്ന് താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.