ഈ മൂന്ന് തെറ്റുകൾ ജീവിതത്തിൽ ചെയ്യാറുണ്ടോ..!! ഇതാണ് ഈ പ്രശ്നങ്ങൾക്ക് കാരണം…| Skin whitening Tips

എല്ലാവരും സൗന്ദര്യം ശ്രദ്ധിക്കുന്നവരാണ് അല്ലേ. മുഖസൗന്ദര്യം ശ്രദ്ധിക്കാത്തവരായി ആരും തന്നെ ഉണ്ടാക്കില്ല. മുഖത്തുള്ള സകല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ വേണ്ടി എന്തെല്ലാം ചെയ്യാൻ കഴിയുമോ അത്തരത്തിലുള്ള കാര്യങ്ങൾ എല്ലാം നാം ചെയ്തു നോക്കാറുണ്ട്. നമ്മളെല്ലാവരും സ്ഥിരമായി ചെയ്യുന്ന കുറച്ച് സ്കിൻ കെയർ മിസ്റ്റേക്കുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിലുള്ള മിസ്റ്റേക്ക് എന്തെല്ലാമാണ് അതിനു പകരം എന്തെല്ലാമാണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകുന്നതുകൊണ്ടുതന്നെ പല തരത്തിലുള്ള പ്രശ്നങ്ങളും നേരിടേണ്ടി വരാറുണ്ട്.

പലതരം കെമിക്കൽ ക്രീമുകളും ഉപയോഗിക്കാറുണ്ട്. ഇത്തരത്തിലുള്ള മിസ്റ്റേക്കുകൾ എന്തെല്ലാം ആണ്. ഇതിന് പകരം എന്തെല്ലാമാണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങൾ എല്ലാവരും ചെയ്യുന്നതുകൊണ്ടാണ് നമ്മുടെ പ്രായത്തിനേക്കാൾ കൂടുതലായി നമ്മുടെ ചർമ്മത്തിന് പ്രായം തോന്നിക്കുന്നതും നമ്മുടെ മുഖത്തെ കറുത്ത പാടുകളും കണ്ണിന് ചുറ്റുമുള്ള കറുപ്പും ചുളിവുകൾ പിഗ്മെന്റേഷൻ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവുന്നത്. മുഖം എങ്ങനെ ക്ലീൻ ചെയ്തു വയ്ക്കാം എങ്ങനെയാണ് ശ്രദ്ധിക്കേണ്ടത്.

തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ എല്ലാവരും ചെയ്യുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് ചർമത്തിലുള്ള മേക്കപ്പ് കളയാതെ കിടന്നുറങ്ങുന്ന പ്രശ്നങ്ങൾ. അത് കൺമഷി ഇട്ടാൽ പോലും അത് കളഞ്ഞ ശേഷം വേണം കിടന്നുറങ്ങാൻ. ഇത്തരത്തിലുള്ള മേക്കപ്പ് കളയാതെ കിടന്നാൽ തന്നെ ചർമ്മത്തിനുള്ളിലേക്ക് കടന്നു പോവുകയും പിന്നീട് ഇത് പിമ്പിൾ ആയിക്കാണാനും സാധ്യതയുണ്ട്. രാത്രി ചർമ്മത്തിലുള്ള പ്രശ്നങ്ങൾ റിപ്പയർ ചെയ്യാൻ എടുക്കുന്ന സമയമാണ്. ഇത്ര സന്ദർഭങ്ങളിൽ മേക്കപ്പ് ദോഷഫലമുണ്ടാക്കുന്നു.

അതുപോലെതന്നെ അടുത്തത് ചെയ്യേണ്ടത് ബോഡി എപ്പോഴും ഡീഹൈഡ്രേറ്റ് ആയി സൂക്ഷിക്കാൻ ശ്രദ്ധിക്കുക. വെള്ളം കുടിക്കുക മാത്രമല്ല വെജിറ്റബിൾസ് എന്നിവ കൂടുതലായി കഴിക്കാൻ ശ്രദ്ധിക്കുക. എപ്പോഴും നല്ല ഫ്രഷ് ആയിട്ടുള്ളത് കഴിക്കാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ ആവശ്യത്തിന് ഉറങ്ങാതിരിക്കുന്നതും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. കൂടുതൽ ഫോണിൽ ഉപയോഗിക്കുന്നവരും അതുപോലെതന്നെ ലാപ്ടോപ്പ് ഉപയോഗിക്കുന്നവർ കൂടുതൽ ഉറങ്ങാൻ ശ്രദ്ധിക്കുക. ഇത്രത്തോളം കാര്യങ്ങൾ എപ്പോഴും ശ്രദ്ധിക്കാൻ ശ്രമിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.