Skin whitening face pack : മുഖസംരക്ഷണത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് സ്ക്രബ്ബിങ്. നമ്മുടെ മുഖത്തെ അഴുക്കുകളും കറകളും സ്റ്റാനുകളും എല്ലാം മായ്ച്ചു കളയാൻ ഏറ്റവും ഉത്തമം ആയിട്ടുള്ള ഒരു മാർഗ്ഗം തന്നെയാണ് ഇത്. ഈ ഒരു സ്ക്രബ്ബിങ് ആഴ്ചയിൽ ഒരിക്കലെങ്കിലും നാമോരോരുത്തരും ചെയ്യേണ്ടതാണ്. എന്നാൽ മാത്രമേ നമ്മുടെ മുഖത്ത് ഉണ്ടാകുന്ന പലവിധത്തിലുള്ള കറകളും പാടുകളും എല്ലാം പെട്ടെന്ന് തന്നെ നീക്കം ചെയ്യാൻ സാധിക്കുകയുള്ളൂ.
അല്ലാത്തപക്ഷം നിറം വയ്ക്കുന്നതിനുവേണ്ടി പലതരത്തിലുള്ള ഫേസ് പാക്കുകളും എല്ലാം അപ്ലൈ ചെയ്താലും യാതൊരു തരത്തിലുള്ള ഫലങ്ങളും ഉണ്ടാകില്ല. ഇത്തരത്തിൽ പലതരത്തിലുള്ള പല ഫ്ലേവറിൽ ഉള്ള ഒട്ടനവധി സ്ക്രബ്ബറുകൾ ഇന്ന് ഓരോരുത്തരും യൂസ് ചെയ്യുന്നുണ്ട്. എന്നാൽ പുറത്തുനിന്ന് വാങ്ങിക്കുന്ന ഇത്തരം ക്ലബ്ബറുകളിൽ നിറവും മണവും എല്ലാം വർദ്ധിപ്പിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മായങ്ങളും ചേർത്തിട്ടുണ്ട്.
അതിനാൽ തന്നെ അടിക്കടി ഉപയോഗിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമ്മുടെ മുഖത്ത് പലവിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നു. മുഖക്കുരു മുഖത്തെ കറുത്ത പാടുകൾ മുഖത്തെ നിറംമങ്ങുക എന്നിങ്ങനെ പലതരത്തിൽ ആയിരിക്കും ഇത് പ്രവർത്തിക്കുക. അതിനാൽ തന്നെ മുഖസംരക്ഷണത്തിനുവേണ്ടി സ്ക്രബ്ബിങ് ചെയ്യുമ്പോൾ ഏറ്റവും നല്ലത് പ്രകൃതിദത്തമായ രീതിയിൽ ചെയ്യുന്നതാണ്.
അത്തരത്തിൽ യാതൊരു കെമിക്കലുകളും അടങ്ങാതെ നമ്മുടെ വീട്ടിൽ തന്നെ നമുക്ക് പ്രകൃതിദത്തമായി ചെയ്തെടുക്കാവുന്ന ഒരു സ്ക്രബ്ബിങ് ആണ് ഇതിൽ കാണുന്നത്. ഈയൊരു സ്ക്രബർ ഉണ്ടാക്കുന്നതിനു വേണ്ടി തൈരാണ് ഏറ്റവും അധികമായി വേണ്ടത്. നമ്മുടെ ചർമ്മത്തിന്റെ സംരക്ഷണത്തിന് ഏറ്റവും അനുയോജ്യമായിട്ടുള്ള ഘടകങ്ങൾ അടങ്ങിയിട്ടുള്ള ഒന്നുതന്നെയാണ് തൈര്. തുടർന്ന് വീഡിയോ കാണുക.