ശരീര കുളിർമ്മയ്ക്കും..!! വയറു കുറയാനും ഇതു മതി… വെയിലത്ത് നിൽക്കുമ്പോൾ ഇനി ഈ ജ്യൂസ് കുടിച്ചാൽ മതി അല്ലെ…| Summer Stomach Loss Remady

ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യം പ്രശ്നങ്ങളും മാറ്റിയെടുക്കാൻ ശ്രമിക്കുന്നവരാണ് നമ്മളിൽ പലരും. ശരീര ആരോഗ്യത്തിന് വളരെയേറെ ആരോഗ്യഗുണങ്ങൾ നൽകാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വെയിറ്റ് ലോസിനുള്ള ഒരു കിടിലൻ ഡ്രിങ്ക് ആയാണ്. പ്രത്യേകിച്ച് ചൂടുകാലത്തെല്ലാം വെയിറ്റ് ലോസ് ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരിക്കും. എന്നാൽ ഇത് ചെയ്തു കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ നമ്മുടെ ശരീരത്തിലുള്ള ഫാറ്റ് കുറയ്ക്കാൻ സാധിക്കുന്നതാണ്. അതോടൊപ്പം തന്നെ നല്ല ഹെൽത്തി ആയിരിക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. ഇതിൽ എടുത്തിട്ടുള്ള ഇൻഗ്രീഡിയൻസ് എന്തെല്ലാമാണ് നോക്കാം. കസ് കസ് ഫലൂദ എന്നെല്ലാം പറയാറുണ്ട്.

രണ്ട് സെക്കൻഡ് വെള്ളത്തിലിട്ടാൽ തന്നെ ഇത് കുതിർത്തി എടുക്കാൻ സാധിക്കുന്നതാണ്. ഇത് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇതിൽ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഒരു 10 ദിവസം ഇവിടെ പറയുന്ന പോലെ തയ്യാറാക്കി കഴിക്കുകയാണ് എങ്കിൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന കൊളസ്ട്രോൾ തുടങ്ങിയ പ്രശ്നങ്ങളെല്ലാം നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ മെറ്റ ബൊളീസം ലെവൽ വർദ്ധിപ്പിക്കാനും ഇത് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുപോലെ തന്നെ വെയിറ്റ് കുറയാനും നല്ല രീതിയിൽ സഹായിക്കുന്ന ഒരു ഇൻഗ്രീഡിയന്റ് കൂടിയാണ് സബ്ജ സീഡ്.

സബ്ജ സീഡും അതുപോലെതന്നെ ചിയാ രണ്ടും രണ്ടാണ്. സബ്ജ കുതിർത്തെടുത്ത് പിന്നീട് ഇതിലേക്ക് മോര് ആണ് ചേർത്ത് കൊടുക്കേണ്ടത്. ചൂടുകാലത്ത് പ്രത്യേകിച്ച് ഡയറ്റ് കാര്യങ്ങൾ ഫോളോ ചെയ്യുന്നവരാണ് എങ്കിൽ നമുക്ക് നല്ല രീതിയിൽ തന്നെ നല്ല ആരോഗ്യത്തോടെ നിൽക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ശരീരത്തിൽ തണുപ്പിക്കുന്ന ഒന്നാണ് മോര്. ശരീരത്തിലെ നല്ല തണുപ്പ് നൽകാൻ സഹായിക്കുന്ന ഒന്നാണ് മോര്.

പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഒരു നുള്ള് മഞ്ഞൾ പൊടിയാണ്. കറിയിൽ ചേർക്കുന്ന മഞ്ഞൾപ്പൊടി ചേർത്തു കൊടുത്താൽ മതി. ശരീരത്തിൽ ഉണ്ടാകുന്ന അഴുക്ക് എല്ലാം തന്നെ നല്ല രീതിയിൽ കരിയിച് കളയാൻ അതുപോലെ തന്നെ ബാക്ടീരിയ കാര്യങ്ങളുണ്ടെങ്കിൽ അതെല്ലാം തന്നെ പുറത്താക്കാനും നല്ല രീതിയിൽ സഹായിക്കുന്ന ഒന്നാണ് ഇത്. മഞ്ഞൾ പാല് അതുപോലെ തന്നെ കസ്കസ് എന്നിവ ഉപയോഗിച്ചിട്ട് തയ്യാറാക്കാവുന്ന ഒന്നാണ്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കാനും ഇത് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Malayali Friends